“ഡ്രസ്സ്‌ എന്തിനാണ് ഇടുന്നതെന്ന് വീട്ടുകാരോട് ചോദിച്ച് മനസ്സിലാക്കു” ഉർഫിയുടെ പുത്തൻ ചിത്രത്തിന് കമെന്റുകൾ ഇങ്ങനെ…

in Entertainments

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഉർഫി ജാവേദ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിൽ സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് കഴിഞ്ഞു. മിനിസ്ക്രീനിലൂടെ ആണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്.

2016 ലാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ നടി എന്നതിലുപരി മോഡലിംഗ് രംഗത്താണ് സജീവമായി നിലകൊള്ളുന്നത്. താരത്തിന്റെ വസ്ത്രധാരണ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ്. താരം ധരിക്കുന്ന വസ്ത്രങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ വൈറൽ വിഷയമായി മാറുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകരേറെയാണ് ഇൻസ്റ്റഗ്രാമിൽ മാത്രം 19 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതൽ പങ്കുവെക്കുന്നത്.

ആരാധകർക്ക് എന്നും ഹരമാകുന്നു രൂപത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. ഗ്ലാമറിന്റെ അവസാനവാക്ക് എന്ന നിലയിലേക്ക് താരം മാറിയിരിക്കുന്നു. എന്നും ഹോട്ട് ആൻഡ് ബോർഡ് ലുക്കിൽ ഗ്ലാമർ ഫോട്ടോകൾ പങ്കുവെക്കുന്നതിൽ ആണ് താരം മുന്നിട്ടുനിൽക്കുന്നത്. ഇപ്പോൾ പതിവിൽനിന്ന് വ്യത്യാസമില്ലാതെ വീണ്ടും ഹോട്ടൽ & ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്ക് വെച്ചിട്ടുള്ളത്.

2016 ൽ സോണി ടിവി സംപ്രേഷണം ചെയ്തിരുന്ന ബഡെ ബൈയാക്കി ദുൽഹാനിയ എന്ന ടിവി ഷോയിൽ അവ്നി പന്ത്‌ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2016 മുതൽ 17 വരെ സ്റ്റാർ പ്ലസ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു.

2018 ൽ SAB ടീവീ സംപ്രേഷണം ചെയ്തിരുന്ന സാത് ഫറോ കി ഹെര പേറി എന്ന സീരിയലിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് ഒരുപാട് സീരിയലുകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. 2021ലെ ബിഗ്ബോസ് ഓടിടി യിൽ മത്സരത്തിനായി പ്രത്യക്ഷപ്പെട്ട താരം എട്ടാം ദിവസം പുറത്താക്കപ്പെട്ടു. താരത്തിന് ഇപ്പോൾ ആരാധകരേറെയാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ താരമിപ്പോൾ തിളങ്ങിയിരിക്കുകയാണ്.

Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi
Urfi

Leave a Reply

Your email address will not be published.

*