ഇതാണ് ആകാരവടിവ്! 🥰😍വേദികയുടെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു….

in Entertainments

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് വേദിക. മലയാള സിനിമയിലും ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചു. 2006 ൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരത്തിന് മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചിട്ട്‌ണ്ട്.

മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. കരിയറിന്റെ ആരംഭ കാലത്ത് മോഡലിംഗ് രംഗത്തോട് താരം കൂടുതൽ ശ്രദ്ധ ചെലുത്തിയത്. പ്രശസ്ത തമിഴ് നടൻ സൂര്യ യോടൊപ്പം ഒരു ബിസ്ക്കറ്റ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെ താരം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റി. പിന്നീടാണ് താരത്തിന് സിനിമയിലേക്കുള്ള വിളി വരുന്നത്.

സിനിമയെ പോലെ തന്നെ താരം മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് വേൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ദീപു പഞ്ചൽ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നത്. ഇതിനുമുമ്പും താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. മാലി ദ്വീപിൽ നിന്നുള്ള അവധി ആഘോഷ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

പ്രശസ്ത സൗത്ത് ഇന്ത്യൻ സംവിധായകൻ അർജുൻ സംവിധാനം ചെയ്ത നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ട മദ്രാസി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം 2007 ൽ വിജയദശമി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേരി.

ഗണേഷ് നായകനായി പുറത്തിറങ്ങിയ സംഗമ ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് ദിലീപ് നായകനായി 2013 ൽ പുറത്തിറങ്ങിയ ശൃംഗാര വേലൻ എന്ന സിനിമയിലാണ്. പിന്നീട് കസിൻസ്, ജെയിംസ് ആൻഡ് ആലിസ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. ഫിലിം ഫയർ, സീമ ഉൾപ്പടെ ഒരുപാട് അവാർഡുകൾ തരത്തിന് ലഭിച്ചിട്ടുണ്ട്.

Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika

Leave a Reply

Your email address will not be published.

*