
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ താരമാണ് ഷംന കാസിം അഥവാ പൂർണ്ണ. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുകയാണ്. അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.



മലയാളം തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ തരാത്തിനു സാധിച്ചു. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നടി മോഡൽ എന്നതിലുപരി ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ് താരം.



തരത്തിന്റെ ഒരുപാട് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ സാധാരണയായി വൈറൽ ആകാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏതു വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്.



ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടിൽ ആണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്. റിൽസ് വീഡിയോകളും താരം ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.



ക്ലാസിക് ഡാൻസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് താരം കേരളക്കരയിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീടങ്ങോട്ട് താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിച്ചു. 2004 ൽ പുറത്തിറങ്ങിയ മഞ്ഞ് പോലൊരു പെൺകുട്ടി എന്ന സിനിമയിൽ ധന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.



2007 ൽ പുറത്തിറങ്ങിയ ശ്രീമഹാലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം മുണിയേണ്ടി വിലങ്ങിയൽ മൂന്രമണ്ട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറി. പിന്നാലെ 2009 ൽ ജോഷ് എന്ന സിനിമയിലൂടെ താരം കന്നടയിലും പ്രത്യക്ഷപ്പെട്ടു. വെബ് സീരീസ്കളിലും പല ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.










