സമൂഹ മാധ്യമങ്ങൾ ഓരോ സുപ്രഭാതത്തിലും കണ്ണു തുറക്കുന്നത് തന്നെ പുതിയ ഫോട്ടോ ഷൂട്ടുകളിലേക്കാണ് എന്ന് പറഞ്ഞാൽ തെറ്റാവാത്ത രൂപത്തിലാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഓരോ ഫോട്ടോഷൂട്ടുകളും അപ്‌ലോഡ് ചെയ്യപ്പെടുന്നത്. കൂട്ടത്തിൽ മോഡലിംഗ് രംഗത്തും സിനിമ-സീരിയൽ അഭിനയ മേഖലയിലും തിളങ്ങിനിൽക്കുന്ന അഭിനേത്രികൾ പോലും മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് ഗ്ലാമറസ് മോഡലിൽ പങ്കു വെക്കപ്പെട്ട ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വൈറൽ ആവാൻ ഈ ഫോട്ടോ ഷൂട്ടിന് സാധിച്ചിട്ടുണ്ട്. സെലിബ്രേറ്റി കുടുംബത്തിൽ നിന്നുള്ള ഒരാളാണ് ഫോട്ടോ ഷൂട്ടിംഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് എന്നതും വൈറലായ അവരുടെ പിന്നിലെ പ്രധാന കാരണം തന്നെ.
ലോക സിനിമ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയായ നേഹ ശർമയുടെ സഹോദരി ഐഷ ശർമയാണ് ഫോട്ടോഷൂട്ട് സ്ക്രീനുകളിൽ പ്രേക്ഷകരുടെ മനം മയക്കാൻ എത്തിയിരിക്കുന്നത്. സൗന്ദര്യം കൊണ്ട് ആളുകളെ കീഴടക്കുക എന്നതിനപ്പുറത്തേക്ക് പഠന മേഖലയിലും താരം തിളങ്ങുന്ന നക്ഷത്രം തന്നെയാണ്. ഒരുപാട് നേട്ടങ്ങൾ പഠന മേഖലയിൽ താരത്തിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
ഡൽഹിയിലെ സ്പ്രിംഗ്ഡെയ്ൽസ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഐഷ ശർമ പിന്നീട് നോയിഡയിലെ അമിറ്റി സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബയോടെക്നോളജിയിൽ ബിരുദവും നേടി. പഠനത്തിനുശേഷം വളരെ പെട്ടെന്ന് തന്നെ താരം മോഡലിംഗ് രംഗത്ത് തന്നെ കരിയർ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ മോഡലിംഗ് രംഗം താരത്തിന് വളരെ കൂടുതൽ വഴങ്ങിയിട്ടുണ്ട്.
ഇതിനെല്ലാമപ്പുറം താരം പരിശീലനം നേടിയ കഥക് ഡാൻസറാണ്. താരം ഫിറ്റ്നസ് ഫ്രീക്ക് എന്ന പേരിലും അറിയപ്പെടുന്നുണ്ട് കാരണം ജിമ്മിൽ വർക്കൗട്ട് ചെയ്തു ശരീരത്തിന് ഷേയ്പ്പും ആരോഗ്യവും സൗന്ദര്യവും താരം വളരെ പ്രാധാന്യം കല്പിച്ചു മെയിൻന്റൈൻ ചെയ്യുന്ന കൂട്ടത്തിലാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്.
ബ്ലാക്ക് ഡ്രസ്സിൽ മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ആണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഒരുപാട് ബോൾഡ് ഫോട്ടോകളിൽ താരം അപ്പ്‌ലോഡ് ചെയ്തിട്ടുണ്ട് എങ്കിലും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് ഈ ഫോട്ടോകൾക്ക് സ്ഥാനം നേടാൻ സാധിച്ചിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ ഓരോരുത്തരും പങ്കുവെക്കുന്നത്.