ഷഡ്ഢി ഫോട്ടോഷൂട്ട് വരെ എത്തി മക്കളെ 👉🔥 സാക്ഷി മാലിക്കിന്റെ പുത്തൻ ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ 🔥

in Entertainments

സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ഒരുപാട് പേരുടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ടു. ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യയിലെന്നല്ല ലോകം തന്നെ ഉറ്റ് നോക്കുന്ന സെലബ്രിറ്റി സ്റ്റാറ്റസ് കൈവരിച്ചവർ ഉണ്ടാവാൻ കാരണവും അതാണ്‌. ഏതെങ്കിലും ഒരു വീഡിയോ അതല്ലെങ്കിൽ പ്രസ്താവനയോ ആയിരിക്കും വൈറലാകുന്നത്. പിന്നീട് അവർ അറിയപ്പെടുന്നത് തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നാണ്.

ചെറിയ ഒരു വീഡിയോ ക്ലിപ്പ് ലൂടെ ലോകമൊട്ടാകെ തരംഗം സൃഷ്ടിക്കാൻ സാധിച്ച ഒരുപാട് അഭിനേതാക്കൾ ഇപ്പോഴുണ്ട്. കണ്ണിറുക്കി കാണിച്ചു കൊണ്ട് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ മലയാളത്തിലെ പ്രിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. അതുപോലെതന്നെ ഒരൊറ്റ സിനിമ ഗാനത്തിലൂടെ ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ താരമാണ് സാക്ഷി മാലിക്.

പഞ്ചാബി ആൽബമിലൂടെയാണ് താരം കരിയർ ആരംഭിക്കുന്നത്. പക്ഷേ താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെടുന്നത് “Bom Diggy Diggy” എന്ന ഗാനത്തിലെ അഭിനയത്തിലൂടെയാണ്. ഇതിനു ശേഷം താരം സോഷ്യൽ മീഡിയ ക്വീൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആയിരുന്നു ഈ ഗാനം എന്നും പറയാം.

Sakshi

ആ ഗാനം മാത്രം മതിയായിരുന്നു താരത്തെ ലോകമൊട്ടാകെ അറിയപ്പെടുന്ന വലിയ സെലിബ്രേറ്റി ആക്കി മാറ്റാൻ. ഇപ്പോൾ താരത്തിന് ആരാധകരേറെയാണ്. സമൂഹമാധ്യമങ്ങളിൽ എല്ലാം താരത്തിന് നിരവധി ഫോളോവേഴ്സും ഉണ്ട്. ആരൊക്കെ ഗാനത്തിലൂടെ താര ത്തിന്റെ കരിയറിൽ തന്നെ വലിയ മാറ്റമാണ് ഉണ്ടായത്. താരം സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ സജീവമാണ്.

ഏവരേയും അത്ഭുതപ്പെടുത്തുന്ന ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. 60 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനുമുമ്പും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ആരാധകർക്ക് ഇത് വലിയ അത്ഭുതമാണ് നൽകിയിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Sakshi
Sakshi
Sakshi
Sakshi
Sakshi
Sakshi
Sakshi
Sakshi
Sakshi
Sakshi
Sakshi
Sakshi

Leave a Reply

Your email address will not be published.

*