അറിയപ്പെടുന്ന ഒരു അഭിനേത്രിയും അസിസ്റ്റന്റ് ഡയറക്ടറുമാണ് നൈറ ബാനർജി. വിവിധ ടെലിവിഷൻ സീരിയലുകളിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം സംവിധായകൻ ശ്രീനിവാസ മൂർത്തി നിദാദവോലെയുടെ തെലുങ്ക് കോമഡി ചിത്രമായ ആ ഒക്കഡുവിലൂടെയാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.
2010 ൽ വംശിയുടെ ശാരദഗ കസെപു ഉൾപ്പെടെ നിരവധി വിജയകരമായ തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് ഇത് വലിയ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറന്നു കൊടുക്കുകയും ചെയ്തു. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം സജീവമായി ഇപ്പോഴും പ്രവർത്തിച്ചു വരുന്നു. 2009 മുതൽ ഇതുവരെയും താരം മേഖലയിൽ സജീവമാണ്.
തെലുങ്കിൽ അഭിനയിച്ച തുടങ്ങിയ വർഷം മുതൽ തുടർച്ചയായി മൂന്ന് സിനിമകളിൽ വിജയകരമായ അഭിനയം താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. വംശിയുടെ ശാരദഗ കസെപു എന്ന ചിത്രത്തിലെ പ്രധാന വേഷവും ഭാസ്കർ സംവിധാനം ചെയ്ത ഓറഞ്ച് എന്ന ചിത്രത്തിലെ ഒരു അതിഥി വേഷവും ഉൾപ്പെടെ മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.
2012-ൽ പ്രിയദർശൻ സംവിധാനം ചെയ്ത താരത്തിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ കമാൽ ധമാൽ മലമാൽ പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അഭിനയ മേഖലയിൽ ഒരുപാട് വിജയങ്ങൾ നേടിയതിനു ശേഷമാണ് അസിസ്റ്റന്റ് ഡയറക്ടർ എന്ന സ്ഥാനം കൂടെ താരം സിനിമാ മേഖലയിൽ വഹിക്കാൻ തുടങ്ങിയത്.
മേഖല ഏതാണെങ്കിലും താരത്തിന് കയ്യിൽ വിജയം ഭദ്രമാണ് എന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള ഓരോ വർഷങ്ങളും കടന്നു പോയത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകൾ വളരെ പെട്ടെന്ന് വൈറലാകുന്നത് ഇതുകൊണ്ട് തന്നെയാണ്.
ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആണ് വൈറലാകുന്നത്. താരത്തിനെ പുതിയ ഫോട്ടോഷൂട്ട് ബിഹൈൻഡ് വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാം റീൽസ് ആയി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിനെ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്