“ബെട്ടിയിട്ട ബായതണ്ട് പോലെ അമേയ കിടക്കണ കിടപ്പ് കണ്ട എളാപ്പ” 😂😍 അമേയ മാത്യുവിന്റെ ഫോട്ടോകൾ വൈറലാകുന്നു….

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ചു മുന്നേറുന്ന താരമാണ് അമേയ മാത്യു. മോഡലിംഗ് രംഗത്തും അഭിനയരംഗത്ത് ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചു. തന്റെ നിലപാടുകൾ കൊണ്ടു, സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്.

താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത് മോഡലിംഗ് ലൂടെയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ളത്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരിയായണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

താരം ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. താരത്തിന്റെ കിടിലൻ ഫോട്ടോകൾക്കൊപ്പം, താരം ഫോട്ടോകൾക്ക് നൽകുന്ന ക്യാപ്ഷനും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഒരു ട്രോളത്തി എന്ന നിലയിലാണ് താരം ക്യാപ്ഷൻ പങ്കു വെക്കാറുള്ളത്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും അതിന് താരം നൽകിയ ക്യാപ്ഷനും ആണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചയായിരിക്കുന്നത്. തികച്ചും ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഫോട്ടോകൾ അടിപൊളിയായാണ് പുറത്തുവന്നിരിക്കുന്നത്.

താരം അതിനു നൽകിയ ക്യാപ്ഷൻ ആണ് ഏറെ ശ്രദ്ധേയം. താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്..
” ഒരു ക്യാൻഡിഡ് പിക് കിട്ടിയപ്പോൾ മനസ്സിൽ ആദ്യം ഓടിവന്ന ഡയലോഗ് “ബേട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പ് കണ്ട എളാപ്പ” This caption is purely for entertainment purpose only.
ഇതിലൂടെ ആരെയും ട്രോൾ ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല. As a huge Lalettan fan,I also watched n enjoyed movie-Marakkar” എന്നായിരുന്നു ക്യാപ്ഷൻ.

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത ഏറ്റവും അവസാനം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാളം ബ്രഹ്മണ്ട സിനിമയാണ് മരക്കാർ. ഇതിലെ ‘ബേട്ടിയിട്ട ബായതണ്ട് പോലെ കിടക്കണ കിടപ്പ് കണ്ട എളാപ്പ” എന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ഈ ഡയലോഗ് തന്നെയാണ് അമേയ തന്റെ ഫോട്ടോ ക്യാപ്ഷൻ നൽകിയത്.

Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya
Ameya