സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് ഇന്ന് പലതും അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയും പ്രേക്ഷകശ്രദ്ധയും ഇത്തരത്തിലുള്ള പല സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുണ്ട്. ആയിരത്തിൽ തുടങ്ങിയ മില്യൺ കണക്കിന് ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.
വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഉം അല്ലെങ്കിൽ വീഡിയോകളും ചെയ്തു കൊണ്ടാണ് ഇവർ ആരാധകരെ നേടിയെടുക്കുന്നത്. സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത മലയാള സെലിബ്രിറ്റികൾ വരെയുണ്ട്.
ഒരു സമയത്ത് ടിക്ടോക്ക് എന്ന ആപ്ലിക്കേഷൻ ആണ് ഇത്തരത്തിലുള്ള പല സെലിബ്രിറ്റികളെ യും സമ്മാനിച്ചത്. പിന്നീട് ചില സാങ്കേതിക കാരണം മൂലം ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാമിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പേരിലാണ് പലരും അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോഷൂട്ട് കളും റീൽസ് വീഡിയോകളും പങ്കുവെക്കുകയാണ് ഇവർ.
ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. ഫോട്ടോഷൂട്ടുകൾ ക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് ആണ് ഇപ്പോൾ കാലം മാറിയിരിക്കുന്നത്.
ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ജിനൽ ജോഷി. ഒരു മില്യന് അടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് കൂടുതലും പങ്കുവെക്കുന്നത്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ഗോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചത്. ഗൗരവ് ദാസ് എന്ന വ്യക്തിയാണ് താരത്തിന്റെ കിടിലൻ ഹോട്ട് ഫോട്ടോ ക്യാമറയിൽ പകർത്തി എടുത്തത്. താരം ഒരുപാട് ഫാഷൻ ബ്രാൻഡുകളുടെ പരസ്യത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.