അനാർക്കലിയിലെ നായിക ഏത് വേഷത്തിലാണ് കൂടുതൽ സുന്ദരി?🔥😍 കിടിലൻ ഫോട്ടോകൾ കാണാം….

in Entertainments

2015 ൽ സച്ചി സംവിധാനം ചെയ്ത് രാജീവ്‌ നായർ നിർമ്മിച്ച സൂപ്പർ ഹിറ്റ് റൊമാന്റിക് ത്രില്ലർ സിനിമയാണ് അനാർക്കലി. പൃഥ്വിരാജ് പ്രധാന വേഷത്തിൽ തിളങ്ങിയ സിനിമ പ്രേക്ഷകർക്കിടയിൽ വലിയ കയ്യടി നേടിയിരുന്നു. ലക്ഷദ്വീപിലാണ് സിനിമ പൂർണ്ണമായും ചിത്രീകരിച്ചത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് വലിയ ദൃശ്യവിരുന്നു തന്നെ സിനിമ നൽകിയിരുന്നു.

2015 നവംബർ 13 ന് പുറത്തിറങ്ങിയ സിനിമ കമർഷ്യൽ സക്സസ് ആയിരുന്നു. സിനിമയുടെ കൂടുതൽ ഷൂട്ടിംഗ് ലക്ഷദ്വീപിലെ കവരത്തി അകത്തി ഭംഗം എന്നീ ദ്വീപുകളിൽ ആയിരുന്നു. ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. ബിജുമേനോൻ, മിയ, സുദേവ് നായർ, കബീർ ബേദി, സംയുക്ത ഷെനോയ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിച്ചു. ഈ സിനിമയെ പൃഥ്വിരാജ്ന്റെ നായികയായി പ്രത്യക്ഷപ്പെട്ടത് പ്രിയൽ ഘോർ ആയിരുന്നു.

അനാർക്കലി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. അഭിനയിച്ച ആദ്യ മലയാള സിനിമയിൽ തന്നെ മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു. പ്രണയരംഗങ്ങൾ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഇതിലെ ഗാനങ്ങളും രംഗങ്ങളും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിന്നു.

Priyal

താരം ഈ ഒരൊറ്റ മലയാള സിനിമയിൽ മാത്രം അഭിനയിച്ചിട്ടുള്ളൂ. പക്ഷേ താരം മലയാളികളുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ താരം സജീവമായി നില കൊള്ളുകയാണ്. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഉമ്മച്ചി കുട്ടിയായി അനാർക്കലി എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പല ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ബിക്കിനിയിലും ഉമ്മച്ചിക്കുട്ടിയായും പ്രത്യക്ഷപ്പെട്ട താരമേത് വേഷത്തിലാണ് കാണാൻ കൂടുതൽ സുന്ദരി എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് ആണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം സിനിമയിലും സീരിയലിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. ടെലിവിഷൻ അഭിനയത്തിലൂടെ യാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. 2010 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന 2013 ലാണ്.

2013 ൽ പുറത്തിറങ്ങിയ ജസ്റ്റ് u&me എന്ന പഞ്ചാബി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത വർഷം ഷെബ സുബ്രമണ്യം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറി. ഒരുപാട് ടെലിവിഷൻ സോപ്പ് ഒപ്പേറ കളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പല വെബ് സീരിസുകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Priyal
Priyal
Priyal
Priyal
Priyal
Priyal
Priyal

Leave a Reply

Your email address will not be published.

*