വേണമെങ്കിൽ ഞാൻ വിവാഹം കഴിക്കാം പക്ഷേ ഒരു ഡിമാൻഡ് ഉണ്ടെന്ന് സാറാ അലിഖാൻ, ഇത്ര അഹങ്കാരം പാടില്ലെന്ന് ആരാധകർ….

ബോളിവുഡിലെ താരജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ബോളിവുഡിലെ ഏറ്റവും വലിയ സെലിബ്രിറ്റി കുടുംബങ്ങളിൽ ഒന്നാണ് സൈഫ് അലി ഖാൻ ന്റെ കുടുംബം. കരുണ കപൂർ സൈഫ് അലി ഖാൻ ന്റെ രണ്ടാമത്തെ ഭാര്യയാണ്. ആദ്യഭാര്യയെ വേർപിരിഞ്ഞ ശേഷം ആണ് സൈഫ് അലി ഖാൻ കരീന കപൂറും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുന്നത്. ഇവരുടെ വിവാഹം ബോളിവുഡ് ആഘോഷമാക്കിയിരുന്നു.

അമൃത സിംഗ് ആണ് സൈഫ് അലി ഖാൻ റെ ആദ്യഭാര്യ. 1991 ൽ വിവാഹം ചെയ്ത ഇവർ 2004 ൽ വേർപിരിയുകയും ചെയ്തു. അതിനുശേഷം സൈഫ് അലി ഖാൻ കരീന കപൂറുമായി പ്രണയത്തിലാവുകയും 2012 ൽ വിവാഹം കഴിക്കുകയും ചെയ്തു. കല്യാണത്തിനു ശേഷവും കരുണ കപൂർ സിനിമയിൽ സജീവമായിരുന്നു. ഇപ്പോൾ കരീന കപൂർ രണ്ട് കുട്ടികളുടെ അമ്മയാണ്.

സെയ്ഫ് അലി ഖാൻ ന്റെ ആദ്യഭാര്യ അമൃത സിംഗി ൽ ഉണ്ടായ കുട്ടിയാണ് സാറ അലി ഖാൻ. താരം അച്ഛന്റെ പാത പിന്തുടരുകയാണ്. സാറ അലി ഖാൻ ബോളിവുഡിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് സാറ അലി ഖാൻ ഉയർന്നിരിക്കുന്നു. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

2018 ലാണ് താരം കരിയർ ആരംഭിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാഥ് എന്ന സിനിമയിൽ മന്ദാകിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഈ സിനിമയിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

താരം സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. തന്റെ കല്യാണ കാര്യത്തെക്കുറിച്ച് താരം മനസ്സുതുറന്നത്.

താൻ കല്യാണം കഴിക്കാൻ തയ്യാറാണ് എന്നും എന്നാൽ ചില കണ്ടീഷൻ ഉണ്ടെന്നും താരം വ്യക്തമാക്കി. എന്നാൽ കണ്ടീഷൻ എന്താണെന്ന് അറിഞ്ഞപ്പോൾ ആരാധകർ ഒന്നടങ്കം അത്ഭുതപ്പെട്ടു. കണ്ടീഷൻ ഇങ്ങനെയായിരുന്നു ” തന്റെ കല്യാണ ചെക്കൻ കല്യാണശേഷം തന്റെ അമ്മ വീട്ടിൽ താമസിക്കണം” എന്നായിരുന്നു താരത്തിന്റെ കണ്ടീഷൻ. പലരും ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നു.

സിഖ് കുടുംബത്തിൽപെട്ട അമൃത സിംഗ് സെയ്ഫ് അലി ഖാൻ വേണ്ടി മതം മാറി ഇസ്ലാമിക നിയമപ്രകാരം ആണ് കല്യാണം കഴിച്ചത്. സിനിമ നടി ആയിരുന്ന അമൃത കല്യാണ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്നു. നീണ്ട 13 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2004 ൽ ഇവർ വിവാഹമോചിതരായി. തന്നെക്കാളും 12 വയസ്സു ചെറുപ്പം ഉള്ള സെയ്ഫ് അലി ഖാൻ നെയാണ് അമൃത സിംഗ് കല്യാണം കഴിച്ചത്. ഇവരുടെ മൂത്ത മകളാണ് സാറ അലി ഖാൻ.

Sara
Sara
Sara
Sara