
സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ അരങ്ങു വാഴുന്ന കാലമാണിത്. പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയും സ്വീകരണവും ആണ് പല സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലബ്രിറ്റി സ്ഥാനം കരസ്ഥമാക്കി പിന്നീട് സിനിമയിലും സീരിയലിലും കയറിപ്പറ്റിയവരും ധാരാളമാണ്.



ഒരു പ്രാവശ്യം പോലും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമുക്കിടയിലുണ്ട്. സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തിയും ഇത്രയധികം ആരാധകരെ നേടിയെടുത്തത്.



കൊറോണ സമയത്താണ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ കൂടുതലും കാണാൻ സാധിച്ചത്. സാമൂഹിക പ്രതിബദ്ധതയുള്ള ഫോട്ടോഷൂട്ടുകൾ മുതൽ, ബിക്കിനി ഫോട്ടോ ഷൂട്ട് വരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെട്ടു. മലയാളികളായ പല മോഡൽസും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്.



പൈഡ് ഫോട്ടോഷൂട്ട് എന്ന രീതിയിലാണ് ഇന്ന് പലരും ഫോട്ടോസുകൾ നടത്താറുള്ളത്. ഫോട്ടോഷൂട്ടും ഫോട്ടോയിൽ പങ്കെടുക്കുന്നതും ഒരു കലയാണ് എന്ന രീതിയിലാണ് ഇപ്പോൾ സമൂഹം നോക്കി കാണുന്നത്. ഇത്തരത്തിൽ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായ മോഡലാണ് ജീവ നമ്പ്യാർ. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്.



ഒന്നര വര്‍ഷം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ കൊണ്ടാണ് താരം സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മിക്കപ്പോഴും സംസ്കാരത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകളിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ വാക്കുകളാണ്.



ഓരോ വ്യത്യസ്ത ഫോട്ടോഷൂട്ടുകള്‍ക്കും പിന്നില്‍ ഭര്‍ത്താവാണെന്നാണ് താരം തുറന്നു പറയുന്നത്. ഫോട്ടോഗ്രാഫറായ ഭര്‍ത്താവാണ് തനിക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പം നില്‍ക്കുന്നത് എന്നും ഓരോ പുതിയ ആശയങ്ങളും പങ്കുവെയ്ക്കുന്നത് അദേഹമാണെന്നും താരം വ്യക്തമാക്കി. അതേസമയം ആരാധകര്‍ക്ക് തന്റെ തുടകളാണ് ഏറ്റവും ഇഷ്ടമെന്നും താരം പറയുകയുണ്ടായി.



പലരുടെയും കമന്റുകളില്‍ നിന്നാണ് ആരാധകരുടെ ആ ഇഷ്ടം താന്‍ മനസിലാക്കിയതെന്നും താരം ച്ചേര്‍ത്തു പറയുന്നുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ പോലെ തന്നെ താരത്തിന്റെ വാക്കുകളും ഇപ്പോൾ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നെഗറ്റീവ് കമന്റുകള്‍ ഇന്നത്തെ കാലത്ത് ഒരു ട്രന്‍ഡിങ്ങ് ആണെന്ന് പറഞ്ഞാണ് തനിക്കെതിരെ മോശം കമന്റുകളെ താരം പ്രതിരോധിച്ചത്.







