സിനിമയിലെ താര ദമ്പതികൾ വലിയ തോതിൽ ആരാധക ശ്രദ്ധ നേടാറുണ്ട്. സിനിമയിൽ തന്നെ വ്യത്യസ്ത ഭാഗങ്ങളിൽ കഴിവ് തെളിയിച്ചവരാൻ എങ്കിലും ആരാധകർക്ക് താര ജോടികളോട് പ്രിയമാണ്. അപ്പോൾ പിന്നെ സിനിമയിൽ ഒരേ മേഖലയിൽ ഉള്ളവരാണെങ്കിൽ പിന്നെ അതിശയമില്ലല്ലോ. ഇത്തരത്തിലുള്ള സെലബ്രിറ്റി താര ജോഡികൾ ആണ് ഗോപി സുന്ദറും അഭയ ഹിരണ്മയിയും.
സൗത്ത് ഇന്ത്യൻ സിനിമയിൽ ഗാന രംഗത്ത് സജീവമായി നിലകൊള്ളുന്നവരാണ് ഈ രണ്ടുപേരും. മ്യൂസിക് ഡയറക്ടർ, പ്രോഗ്രാമർ, പ്ലേബാക്ക് സിംഗർ, സോങ് റൈറ്റർ, ആക്ടർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ഗോപി സുന്ദർ. പ്ലേബാക്ക് സിംഗർ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് അഭയ ഹിരണ്മയി.
2018 ലാണ് ഗോപി സുന്ദർ ‘ ഞാനും അഭയ ഹിറാന്മായയും ഏകദേശം 9 വർഷത്തോളമായി ലിവിങ് ടുഗദർ ആണ്’ എന്ന കാര്യം തുറന്നടിച്ചു. അഥവാ ഇരുവരും ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. ഗോപി സുന്ദറിന്റെ ആദ്യ ജീവിതപങ്കാളി ഡിവോഴ്സ് ആയതിനു ശേഷമാണ് അഭയ ഹിരണ്മയി ഒപ്പം ജീവിതം ആരംഭിച്ചത്.
ഇൻഡീ പോപ്, ഫോൾക്, ഫോൾക് റോക്ക് എന്നീ വിഭാഗത്തിൽ ആണ് ശ്രദ്ധ നേടിയ അഭയ മലയാളം തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ ആണ് ബാക്കിങ് വോക്കൽ നൽകിയിരിക്കുന്നത്. നാക്കു പെന്റ നാക്കു ടാക്ക എന്ന സിനിമയിൽ ടൈറ്റിൽ സോംഗ് പാടിയാണ് താരം കരിയർ ആരംഭിച്ചത്. മലയാളം തമിഴ് തെലുങ്ക് എന്നീ ഇൻഡസ്ട്രികളിലാണ് സജീവമായി നിലകൊള്ളുന്ന മ്യൂസിക് ഡയറക്ടർ ആണ് ഗോപി സുന്ദർ.
ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. പൊതുവേദിയിൽ ഒരുപാട് പ്രാവശ്യം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ടുപേരും സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള സന്തോഷങ്ങൾ പങ്കു വെക്കാറുണ്ട്. ജോഡി ആയാണെങ്കിലും അല്ലെങ്കിലും താര ജോഡികളുടെ ഫോട്ടോകൾ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.
ഇപ്പോൾ അഭയ ഹിരണ്മയിയുടെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ അഴക് പ്രദർശിപ്പിച്ചുകൊണ്ടുള്ള ആകർഷണീയമായ ഫോട്ടോയാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. അതിന് പങ്കാളി ഗോപിസുന്ദർ നൽകിയ ക്യാപ്റ്റൻ മൈ ഹോട്ട് എന്നാണ് ഫോട്ടോയും ക്യാപ്ഷനും ഒരുപോലെ വൈറലാവുകയാണ് ഇപ്പോൾ.