മാലാഖയോ 💕 മനം മയക്കുന്ന ലുക്കിൽ പ്രിയതാരം അനശ്വരരാജൻ😍 ഫോട്ടോകൾ കാണാം…🥰

in Entertainments

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് അനശ്വര രാജൻ. ചുരുങ്ങിയ കാലം കൊണ്ട് വലിയ രീതിയിൽ മലയാള സിനിമ ലോകത്ത് തരംഗം സൃഷ്ടിക്കാൻ സാധിച്ച കൊച്ചുമിടുക്കി കൂടിയാണ് അനശ്വര രാജൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറി പിന്നീട് അഭിനയപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2017 ൽ അഭിനയം ആരംഭിച്ച താരം ഇതിനകം ആറ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. താരത്തിന്റെ രണ്ട് സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഈ അടുത്തായി താരം പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 8 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം ഈയടുത്തായി സോഷ്യൽ മീഡിയയിൽ കൂടുതലും പങ്കുവെക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. വൈശാഖ് സുധി എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയത്.

2017 ൽ മഞ്ജു വാരിയർ പ്രധാന വേഷത്തിലെത്തി പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിൽ ആതിര കൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് കെ കെ രാജീവ് സംവിധാനം ചെയ്ത എവിടെ എന്ന വിനിമയിൽ ഷഹാന എന്ന കതപാത്രത്തെയും താരം അവതരിപ്പിച്ചു. പിന്നീടങ്ങോട്ട് ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തി.

താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് 2019 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയായ തണ്ണീർമത്തൻ ദിനങ്ങൾ ലെ അഭിനയത്തിലൂടെ യാണ്. മാത്യു തോമസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സിനിമ 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുകയും ചെയ്തു. ഈ സിനിമയിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ അനശ്വരരാജൻ ന്ന് സാധിച്ചു. പിന്നീട് മൈ സാന്ത, ആദ്യരാത്രി, വാങ്കു, തുടങ്ങിയ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. തൃഷ പ്രധാനവേഷത്തിൽ പുറത്തിറങ്ങുന്ന റാങ്കി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറാൻ പോകുന്നത്.

Anaswara
Anaswara
Anaswara
Anaswara
Anaswara

Leave a Reply

Your email address will not be published.

*