ട്രോളുകൾ അവിടെ നിൽക്കട്ടെ… ഗായത്രി സുരേഷ് ഫോട്ടോ ഷൂട്ടിന്റെ തിരക്കിലാണ്…🔥😍 കിടിലൻ ഫോട്ടോഷൂട്ട് കാണാം 🥰

നടിയായും മോഡലായും തിളങ്ങി  നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. സൗന്ദര്യത്തിന് ഒപ്പം നിൽക്കുന്ന അഭിനയ മികവും താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെയാണ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മറ്റുള്ളവർക്ക് അസൂയാവഹമായ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചത്.

മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുകയും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തതിനു ശേഷമാണ് സിനിമ അഭിനയ രംഗത്തേക്ക് താരം വരുന്നത്. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് അതോടുകൂടി പ്രേക്ഷകരുടെ പ്രിയങ്കരിയായി താരം മാറി.

 ആദ്യ സിനിമയിലെ അഭിനയം തന്നെ ശ്രദ്ധേയമായി അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു. ആദ്യ സിനിമയിലെ മികച്ച അഭിനയം മറ്റു ഭാഷകളിലേക്കുള്ള വാതായനങ്ങൾ കൂടി തുറന്നു കൊടുത്തു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും താരത്തിണ് വേഷം ലഭിച്ചു. ഫോർ ജി എന്ന തമിഴ് സിനിമയിലും ലവ്വർ, ഹീറോ ഹീറോയിൻ, നേനു ലെനി നാ പ്രേമകഥ എന്നീ മൂന്ന് സിനിമകൾ തുടർച്ചയായി തെലുങ്കിലും പുറത്തുവരാനിരിക്കുന്നു.

ജമ്നാപ്യാരി എന്ന സിനിമയാണ് താരത്തിന് സിനിമ അഭിനയ മേഖലയിൽ സ്ഥിര സാന്നിധ്യമാകാൻ കാരണം. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും  പ്രേക്ഷ കമനസ്സിൽ നിലനിർത്താൻ താരത്തിന് സാധിച്ചു. ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും മികച്ച അഭിപ്രായങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും താരം അഭിനയിച്ച വേഷങ്ങളിലെ മികവ് തന്നെയാണ് ഇതിന് കാരണം. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഒരുപാട് വിവാദങ്ങളിലും താരത്തിനെ പേര് പുറത്തു വരികയുണ്ടായി.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി താരത്തിൻ ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്.

ട്രോളുകളുടെ ചാകര സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോന്നിലും ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ് എങ്കിലും താരം ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ് എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജ് സെർച് ചെയ്താൽ മനസ്സിലാകുന്നത്. പുതിയ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയാണ് കഴിഞ്ഞ ദിവസം താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. പതിവിലധികം സുന്ദരിയായി താരത്തെ ഫോട്ടോകളിൽ കാണപ്പെടുകയും ചെയ്യു

Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri