നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലംകൊണ്ട് താരം മലയാള സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. ചെറിയ പ്രായത്തിൽ തന്നെ അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷകരെ പൂർണമായി കയ്യിലെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന താരം പിന്നീട് ചെറുതും വലുതുമായ ഒരുപാട് മികച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. താരത്തിന്റെ അഭിനയജീവിതത്തിൽ ഉള്ള വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. നിലവിൽ മലയാള സിനിമയിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് താരം ഉയർന്നിരിക്കുകയാണ്.
നടി എന്നതിലുപരി ഒരു പ്രശസ്ത മോഡലും കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന്റെ പല ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.
ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന പല ഫോട്ടോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബിക്കിനിയിൽ വരെ താരം ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. നിലവിൽ മലയാള സിനിമയിൽ ഇത്രയും ബോൾഡ് നടി വേറെ ഉണ്ടോ എന്ന് പോലും സംശയമാണ്. കാരണം താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും അതിന് വ്യക്തമായ ഉദാഹരണം കൂടിയാണ്.
ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്.
” അവർ നോക്കും അവർ വെറുക്കും എന്നിട്ട് അവർ കോപ്പി അടിക്കാം “
എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്.
ബാല്യകാലസഖി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലും ബാലതാര വേഷം കൈകാര്യം ചെയ്തു. താരം മലയാള പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് ക്വീൻ എന്ന ക്യാമ്പസ് സിനിമയിലൂടെയാണ്. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ മലയാള സിനിമയിലെ മഹാരഥന്മാരുടെ കൂടെ അഭിനയിക്കാനും തരത്തിന് കഴിഞ്ഞിട്ടുണ്ട്. ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻ കുട്ടി പണി തുടങ്ങി തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.