ശ്രീ ലങ്കയിൽ ചുറ്റിക്കറങ്ങുന്ന നമ്മുടെ പ്രിയ വാര്യർ..! ഫോട്ടോസും വിഡിയോസും സോഷ്യൽ മീഡിയയിൽ വൈറൽ
കണ്ണിറുക്കി കാണിച്ചുകൊണ്ട് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒരു സമയത്ത് ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട നടി എന്ന നിലയിൽ താരം ശ്രദ്ധേയമായിരുന്നു. ഇതൊക്കെ കേവലം കണ്ണിറുക്കി കാണിച്ചു […]