ആലിയ ഭട്ട് സാറ അലി ഖാൻ അന്നും ഇന്നും… ഫോട്ടോകൾ വൈറൽ…
സിനിമ അഭിനയ മേഖലയിൽ ഒരുപാട് വർഷമായി തന്റെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന യുവ അഭിനേത്രികൾ ആണ് ആലിയ ഭട്ടും സാറ അലി ഖാനും. അഭിനയം കൊണ്ട് ഇരുവർക്കും പ്രേക്ഷകരെ പിടിച്ചിരുത്താനും പ്രേക്ഷകരുടെ ഇഷ്ടവും പ്രീതിയും […]