തിരിഞ്ഞു നിന്നുള്ള ഫോട്ടോഷൂട്ടുകളാണ് ഇവളുടെ മെയിൻ.. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന് ടിക്ടോക് താരത്തിന്റെ കിടിലൻ ഫോട്ടോകൾ…

in Entertainments

ടിക്ടോക്കിലൂടെ സെലബ്രിറ്റി പട്ടം കരസ്ഥമാക്കി പിന്നീട് ഇൻസ്റ്റാഗ്രാമിൽ സജീവമായ താരമാണ് അഞ്ജലി അറോറ. സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്. tik tok സ്റ്റാർ മോഡൽ, ലിപ്പ് സിംഗിംഗ് ആർട്ടിസ്റ്റ്, ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും താരത്തിന് കഴിവ് തെളിയിക്കാൻ കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ മാത്രം ആറ് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

ഒരു മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. സമൂഹത്തിൽ സെലബ്രിറ്റി പട്ടം കരസ്ഥമാക്കാൻ സിനിമയിലും സീരിയലിലും കഴിവ് തെളിയിക്കണം എന്ന ധാരണ തിരുത്തപ്പെട്ടിരിക്കുകയാണ്.

ഒരു പ്രാവശ്യം പോലും സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ ചില മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ നേടിയെടുത്ത കലാകാരന്മാരുണ്ടായി. ഒരുപാട്  കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പുറത്തു കൊണ്ടുവരാൻ സഹായിച്ച ആപ്ലിക്കേഷൻ ആയിരുന്നു ടിക് ടോക്. ആപ്ലിക്കേഷൻ നിരോധിക്കപ്പെട്ടപ്പോഴേക്കും ടിക്‌റ്റോക് സ്റ്റാർ, ഇൻസ്റ്റഗ്രാം സെലിബ്രിറ്റി എന്നിങ്ങനെയെല്ലാം  പലരും അറിയപ്പെടാൻ വരെ തുടങ്ങി.

ഇത്തരത്തിൽ അറിയപ്പെടാൻ തുടങ്ങിയവർ അവരുടെ ഇഷ്ട വീഡിയോകൾ ഇപ്പോൾ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചു കൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുക്കുന്നു. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി അല്ലെങ്കിൽ tiktok സ്റ്റാർ എന്ന നിലയിൽ തിളങ്ങി നിന്ന് പിന്നീട് സിനിമയുടെ ഭാഗമാകാനും പലർക്കും അവസരം ലഭിച്ചു. ടിക് ടോകിന് ശേഷം ഇൻസ്റ്റാഗ്രാം റീൽസിലൂടെ തിളങ്ങി നിൽക്കുകയാണ് പലരും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഞ്ജലി അറോറയുടെ പുത്തൻ ഫോട്ടോകളാണ്. താരത്തിന്റെതായി പുറത്തു വരുന്ന ഫോട്ടോ ഷൂട്ട്ടുകളെല്ലാം വൈറലാകലാണ് പതിവ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക  ഫോട്ടോകളും  ബോൾഡ് വേഷത്തിൽ ഉള്ളതാണ്.  പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Anjali
Anjali
Anjali
Anjali
Anjali

Leave a Reply

Your email address will not be published.

*