നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഒരുപാട് മികച്ച സിനിമകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു.
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം, കന്നഡ, തമിഴ്, തെലുങ്കു എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻ നിര നടിമാരിൽ ഒരാളാണ്. 2009 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം 40 ഓളം സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചു.
താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ബീച്ച് അരികിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ബീച്നോടുള്ള തന്റെ പ്രണയം അറിയിച്ചുകൊണ്ടാണ് താരം ഫോട്ടോ പങ്കുവെച്ചത്.
2009 ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ നീലത്താമരയിലെ ബീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം താരം മൂന്ന് തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. വളരെ മികച്ച പ്രകടനമാണ് ഓരോ സിനിമകളിലും താരം കാഴ്ചവെച്ചത്.
മൈന എന്ന തമിഴ് സിനിമയിലെ താരത്തിന്റെ അഭിനയമാണ് സൗത്ത് ഇന്ത്യയിൽ താരം ശ്രദ്ധ പിടിക്കാൻ ഉള്ള കാരണം. പിന്നീട് തനിക്ക് ഏത് വേഷവും ചേരുമെന്ന് ഓരോ സിനിമകളിലൂടെ താരം തെളിയിച്ചു. ഈ അടുത്ത് പുറത്തിറങ്ങിയ ആഡൈ എന്ന സിനിമയിൽ പൂർണ്ണ നഗ്ന യായി അഭിനയിക്കാൻ താരം കാണിച്ച ധൈര്യം എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോഴും ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്.
Leave a Reply