കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴക്… സ്റ്റൈലായി പ്രിയ മോഡൽ… ഫോട്ടോകൾ വൈറൽ…

in Entertainments

സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം വർണ്ണ ശബളമായ വർത്തമാന കാലത്തെ പ്രതിനിധീകരിക്കുകയാണ്. ഓരോ സമൂഹ മാധ്യമങ്ങളും വളരെ മനോഹരമായ പശ്ചാത്തലമാണ് ഉപയോക്താക്കൾക്ക് ഒരുക്കി ക്കൊടുക്കുന്നത്. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ വരുമാനം പോലും ഉണ്ടാക്കാമെന്ന് ഉപയോക്താക്കൾക്ക് മനസ്സിലായതും ഉപയോഗിച്ചു തുടങ്ങിയതും.

സമൂഹ മാധ്യമങ്ങളിലൂടെ തന്റെ കഴിവുകൾ പ്രകടമാക്കി കൈയടി നേടുകയും സാധാരണക്കാരുടെ മക്കൾ പോലും ആൾ അറിയുന്ന വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് നേടുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് കാണാൻ സാധിക്കുന്നത്. കഴിവുകൾ നല്ല രൂപത്തിൽ ഉപയോഗിക്കുന്നവർക്ക് കയ്യടിക്കാനും പ്രോത്സാഹിപ്പിക്കാനും സോഷ്യൽ മീഡിയ ഇടങ്ങൾ തയ്യാറാകുന്നുണ്ട്.

ഇതിന് ഏറ്റവും വലിയ ഉദാഹരണം ആയി ടിക് ടോക്കിനെ പറയാം. ഒരുപാട് ആളുകൾ തന്റെ കഴിവുകളെ പുറത്ത് പ്രകടിപ്പിച്ച കൈയടി നേടുകയും ഒരുപാട് ആളറിയുന്ന രൂപത്തിലേക്ക് മാറാൻ സാധിക്കുകയും ചെയ്ത വലിയ അവസരങ്ങളുടെ ഫ്ലാറ്റ്ഫോം ആയിരുന്നു tiktok. ചില സാങ്കേതിക കാരണങ്ങൾ ഇന്ത്യയൊട്ടാകെ ടിക് ടോക് നിരോധിച്ചു എങ്കിലും അതിലൂടെ നേടിയ ഫോളോവേഴ്സിനെയും ആരാധകരെയും പലരും ഇന്ന് മൈന്റയിൻ ചെയ്യുന്നുണ്ട്.

ടിക്ടോക്കിലൂടെ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നവർ ഇന്ന് ഇൻസ്റ്റാഗ്രാം റീൽസ്ലൂടെയും മറ്റുമാണ് ആരാധകരോട് തങ്ങളുടെ വിശേഷങ്ങളും മറ്റും പങ്കുവെക്കുന്നത്. അത്തരത്തിൽ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെ ടിക് ടോക് സ്റ്റാർ സോഷ്യൽ മീഡിയ സെലിബ്രിറ്റീ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, യൂട്യൂബർ തുടങ്ങി പല പേരുകളിലും അറിയപ്പെടുന്നു. സിനിമയിലും സീരിയലിലും അഭിനയിച്ചു കഴിവ് തെളിയിച്ച അവർക്കുള്ള ആരാധക വൃന്ദങ്ങൾ ഇവർക്കുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്നത് മോഡൽ ഫോട്ടോഷൂട്ടുകൾ ആണ്. മോഡലിംഗ് മുന്നത്തെ കാലത്തേക്കാൾ കൂടുതൽ പോപ്പുലറായതിന്റെ വലിയ ഉദാഹരണമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ സാധാരണക്കാരുടെ മക്കൾ പോലും ഇന്ന് മോഡൽ ഫോട്ടോഷൂട്ടുകൾ നടത്തിയ അപ്‌ലോഡ് ചെയ്യുക കയ്യടി വാങ്ങുകയാണ്. ഗ്ലാമർ ഉള്ള മോഡൽ ഫോട്ടോഷൂട്ടുകൾക്ക് ഇന്ന് പ്രിയവും ഏറെയാണ്.

എന്തായാലും ഓരോ ദിവസവും വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് പരോമിത ഡേയ് എന്ന ഡിജിറ്റൽ ക്രിയേറ്ററുടെ ഫോട്ടോകളാണ്. വളരെ സ്റ്റൈലിഷായണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. നിരവധി ആരാധകരും ഫോളോവേഴ്സും ഉള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങൾക്കിടയിൽ വൈറലായി.

Paromita
Paromita
Paromita
Paromita

Leave a Reply

Your email address will not be published.

*