മുമ്പത്തേക്കാൾ കൂടുതൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ എണ്ണം വർധിച്ച കാലമാണിത്. സോഷ്യൽ മീഡിയ ഇടങ്ങൾ ഉപയോഗിക്കുന്നവർക്ക് വരുമാനം നേടിക്കൊടുക്കുന്ന അവസ്ഥവരെ ഉണ്ടാവുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെ പുതിയ വഴിത്തിരിവുകൾ ഓരോരുത്തരും പരീക്ഷിക്കുകയും പലരും വിജയിക്കുകയും ചെയ്യുന്നത്. എന്നാലും പിന്നെ സോഷ്യൽ മീഡിയ വഴി അറിയപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ടായി.
ഇന്ന് ഓരോ ദിവസവും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റവും കൂടുതൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് മോഡൽ ഫോട്ടോഷൂട്ടുകൾ ആണ്. സൗന്ദര്യം പ്രകടിപ്പിക്കാൻ മനസ്സുള്ളവർക്ക് സോഷ്യൽ മീഡിയയിൽ നല്ല സ്ഥാനമുണ്ട് എന്ന് പലരും തെളിയിച്ചു കഴിഞ്ഞു. ശരീരവടിവും വഴക്കവും പ്രകടിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത കാഴ്ചക്കാരെ നേടുകയും കയ്യടി നേടുകയും ചെയ്ത ഒരുപാട് മോഡലുകളും ഇന്ന് ഉണ്ടായി.
മോഡലിംഗ് രംഗം പോപ്പുലർ ആയതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ് സാധാരണക്കാരിൽ സാധാരണക്കാരായവർ മുതൽ സിനിമ-സീരിയൽ മേഖലയിൽ തിരക്കിൽ ഉള്ളവർ പോലും ഇന്ന് ചോദിക്കും മോഡൽ ഫോട്ടോ ഷൂട്ട് തിരക്കിലാണ്. കാരണം സോഷ്യൽ മീഡിയ ഇടങ്ങളിലും പുതിയ ഫോട്ടോഷൂട്ടുകൾ വലിയതോതിൽ കാഴ്ചക്കാരെ ലഭിക്കാറുണ്ട്. വ്യത്യസ്തം ആവണം എന്ന് മാത്രം. അതുകൊണ്ട് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യസ്തമാക്കാൻ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പരിശ്രമിക്കുന്നത്.
ഓരോ ദിവസവും ഒന്നിലധികം ഫോട്ടോഷൂട്ടുകൾ ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്ലോഡ് ചെയ്യപ്പെടുന്ന അതുകൊണ്ടുതന്നെ വ്യത്യസ്തമാക്കാൻ ഉള്ള മത്സരം കടുപ്പമാണ്. അതുകൊണ്ടുതന്നെ ഇതേ വരെ കാണാത്ത വെറൈറ്റി കോസ്റ്റ്യൂമും പശ്ചാത്തലത്തിലും ആശയത്തിലും ഊന്നിയാണ് ഓരോ ഫോട്ടോയും അണിയറ പ്രവർത്തകർ തങ്ങളുടെ മോഡലിനെ പ്രദർശിപ്പിക്കുന്നത്. നല്ലതിനെ സോഷ്യൽ മീഡിയ അംഗീകരിക്കുന്നത് പതിവാണ്.
ഗ്ലാമർ എസ് ലുക്കിലുള്ള മോഡൽ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ റിജക്റ്റ് ചെയ്യപ്പെട്ടിട്ടില്ല അതുകൊണ്ട് മേനിയഴക് കാണിക്കുന്ന ഒരുപാട് മോഡലുകൾ തന്നെ ഉണ്ടായി അത്തരത്തിൽ പ്രസിദ്ധിയായും കുപ്രസിദ്ധമായും ഒരുപാട് ആളുകൾ സെലിബ്രേറ്റ് സ്റ്റാറ്റസ് നേടുകയും ചെയ്തു. എന്തായാലും ഒരു സിനിമയിലും സീരിയലിലും മുഖം കാണിക്കാത്ത ഇവർക്ക് സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്നവരേക്കാൾ ആരാധകർ ഉണ്ടാവുന്നതും പതിവായിരിക്കുകയാണ്.
വെറും മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയവർക്ക് ഇന്ന് ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് വരെ അവസരങ്ങൾ ലഭിച്ചതും സത്യമാണ്. അതുകൊണ്ട് തന്നെയാണ് മോഡൽ ഫോട്ടോഷൂട്ടുകൾ ക്ക് ഇന്ന് തിരക്ക് കൂട്ടുന്നത്. എന്തായാലും കഴിഞ്ഞദിവസം അപ്ലോഡ് ചെയ്യപ്പെട്ട ഒരു ഫോട്ടോഷൂട്ടിന് പിന്നാലെയാണ് ഇപ്പോൾ ആരാധകർ. കടൽത്തീരത്ത് നാടൻ പെണ്ണായി ഒരു മോഡൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
സോഷ്യൽ മീഡിയ സെലിബ്രേറ്റി ആണ് ടാനിയ അലക്സാണ്ടർ. മികച്ച നർത്തകി കൂടിയാണ് എന്നും പറയാതിരിക്കാൻ വയ്യ അതിനേക്കാൾ കൂടുതൽ സുംബാ ഫിറ്റ്നസ് ഇൻസ്ട്രക്ടർ കൂടിയാണ് താരം. എന്തായാലും താരത്തിന് ഫോട്ടോകളും വീഡിയോകളും ആരാധകർ എപ്പോഴും ഏറ്റെടുക്കാൻ ഉണ്ട് പതിവുപോലെ തന്നെ ഇപ്പോൾ താരം പങ്കുവെച്ച് ഫോട്ടോകളും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
Leave a Reply