
സോഷ്യൽ മീഡിയ ഇടങ്ങളിൽ അറിയപ്പെടുന്ന മോഡലാണ് സീതു. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പലരും വൈറൽ ആകാൻ വേണ്ടിയും ആരാധകരെ നേടാൻ വേണ്ടിയും സ്വീകരിക്കുന്ന അതേ പാത തന്നെ സ്വീകരിച്ചു കൊണ്ടാണ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി മാറിയത്. വ്യത്യസ്ത കാരണങ്ങൾ ഉണ്ടാക്കി വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത കോസ്റ്റ്യൂം ധരിച്ചുള്ള വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചാണ് ഇന്ന് പലരും ആരാധകരെ നേടുന്നത്.



ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ് ഇപ്പോൾ കൂടുതലായും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന പല മോഡൽസും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. സിനിമയിൽ നിന്ന് വിട്ടുനിന്ന പലരെയും ഫോട്ടോഷൂട്ടിന്റെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.



ഒന്ന് രണ്ട് ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് വൈറൽ ആവുകയും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ സെലബ്രിറ്റി പട്ടം കരസ്ഥമാക്കുകയും ചെയ്ത് മോഡലുകളാണ് ഇപ്പോൾ കൂടുതലായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി പുറത്തു വരുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമായ മോഡലാണ് സീതു. താരം അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന രൂപത്തിലാണ്.



ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം ഇതിനകം പങ്കെടുത്തു. ഫോട്ടോഷൂട്ട്കളും ഫോട്ടോഷൂട്ട് വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടുന്നത്. ഏതു വേഷത്തിൽ താരം പ്രത്യക്ഷപ്പെടുകയാണ് എങ്കിലും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. സാരീയിൽ ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫോട്ടോകൾക്കും ഒരുപാട് കയ്യടി നേടാൻ സാധിച്ചു.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഷോട്ട് ഡ്രസ്സിൽ മോഡേൺ ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സിമ്പിൾ ഡ്രസ്സിൽ വളരെ ഹോട്ടായി താരത്തെ കാണുന്നു എന്നും പറയാതിരിക്കാൻ കഴിയില്ല. സമൂഹമാധ്യമങ്ങളിൽ ഫോട്ടോകൾ വളരെ പെട്ടെന്നാണ് തരംഗമായി പ്രചരിച്ചത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.



താരം അതിന് നൽകിയ ക്യാപ്ഷനും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. “Impossible is my speciality ” എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെച്ച ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. മികച്ച പ്രതികരണങ്ങൾ ആരാധകർ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ രേഖപ്പെടുത്തുകയും ചെയ്യുന്നു.





