ഇങ്ങനെയൊക്കെ പോസ് ചെയ്യാമോ? സോഷ്യൽ മീഡിയകളെ ചൂടുപിടിപ്പിച്ച് അവനീത് കൗറിന്റെ പുത്തൻ ഫോട്ടോകൾ… ഫോട്ടോകൾ പൊളി…

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവു തെളിയിച്ച താരമാണ് അൻവിത് കൗർ. 2010 ലാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 2014 ൽ താരം വെള്ളിത്തിരയിലും പ്രത്യക്ഷപ്പെട്ടു. 2014 ൽ പുറത്തിറങ്ങിയ മർദാനി എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. സിനിമാ രംഗത്തും ടെലിവിഷൻ രംഗത്തും വെബ് സീരീസ് ലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നിലവിൽ ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് താരം. മിനിസ്ക്രീനിലെ മിന്നും താരം ആയതു കൊണ്ടുതന്നെ താരം എല്ലാ വീട്ടമ്മമാർക്കും പ്രിയങ്കരിയാണ്. ഈ ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു. ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിനു ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്.

താരം ഒരു കിടിലൻ ഡാൻസർ കൂടിയാണ്. തന്റെ കരിയർ ആരംഭിച്ചത് ഡാൻസർ എന്ന നിലയിലാണ്. സി ടിവി സംപ്രേഷണം ചെയ്തിരുന്ന Dance India Dance Li’l Masters എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സെമി ഫൈനലിൽ താരം പുറത്തായെങ്കിലും പിന്നീട് ഒരുപാട് വേദികളിൽ താരത്തിന് അവസരം ലഭിച്ചു.

കടന്നുപോയ മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. താരം ഓരോ കഥാപാത്രത്തെയും അത്ര സൂക്ഷ്മതയോടെയും തന്മയത്വത്തോടെയും ആണ് സമീപിക്കുന്നത് അതുകൊണ്ട് തന്നെയാണ് താരം പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയായത്.

താരം സോഷ്യൽ മീഡിയയിലും സജീവ താരമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന സീരിയൽ നടിമാരിൽ ഒരാൾ ആണ് താരം. രണ്ടര കോടിക്ക് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്.

ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ ഫോട്ടോ പങ്കു വയ്ക്കപ്പെടുന്നത് തന്നെ സോഷ്യൽ മീഡിയകളെ ചൂട് പിടിപ്പിക്കാൻ ആണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. ഇപ്പോൾ പങ്കുവെച്ച ഫോട്ടോകൾ വെറൈറ്റി ഫോട്ടോ പോസിലാണ് ഉള്ളത്. എന്തായാലും വളരെ പെട്ടെന്നാണ് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും ഫോട്ടോകൾക്ക് താഴെ വരുന്നുണ്ട്.

Avneet
Avneet
Avneet
Avneet