മോഡൽ രംഗത്ത് സജീവമായി നിലനിൽക്കുകയും ഓരോ ഫോട്ടോഷൂട്ടുകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടുകയും ചെയ്ത താരമാണ് ശ്രേയൽ പാണ്ടേ. താരം ഒരു ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൾ താരം പങ്കെടുത്തിട്ടുണ്ട്. ബിക്കിനി മോഡൽ എന്ന പേരിൽ ആണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. പത്രത്തിൽ ഉള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെയാണ് ആരാധകർക്കിടയിൽ അങ്ങനെയൊരു വിളിപ്പേര് താരത്തിന് ഉണ്ടായത്.
ഒരുപാട് ഭാഷകളിൽ ഒരുപോലെ തിളങ്ങി അഭിനയിക്കാൻ സാധിക്കുന്ന അഭിനയത്രീകൾക്ക് പോലും എത്തിപ്പെടാൻ കഴിയാത്ത അത്ര വലിയ ആരാധകർ പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട് എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇൻസ്റ്റാഗ്രാമിൽ മാത്രം നാലര ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷ അനുസരിച്ചുള്ള ചിത്രങ്ങൾ താരം ഇടക്കിടക്ക് അപ്‌ലോഡ് ചെയ്യുന്നു എന്ന് തന്നെയാണ് ആരാധകരെ നിർത്തുന്നത്.
ഇൻസ്റ്റാഗ്രാം സ്റ്റാറായ പഞ്ചാബ് കാരിയാണ് താരം. തന്റെ പഠനശേഷം മോഡൽ രംഗത്ത് താൽപര്യം പ്രകടിപ്പിച്ച താരം അത് തന്റെ കരിയറായി സ്വീകരിക്കുകയായിരുന്നു. അതിനുശേഷം ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിൽ താരം പ്രത്യക്ഷപ്പെട്ടു. ഒരുപാട് ബ്രാൻഡുകളുടെ അംബാസിഡറായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വലിയ ആരാധക പിന്തുണ ഉണ്ടായതു കൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.
സോഷ്യൽ മീഡിയ ഫോട്ടോഷൂട്ട് കളുടെ താവളമായി മാറിയിരിക്കുകയാണ്. അതുപോലെ തന്നെ സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ ആണ്. ഇതിനിടയിൽ താരത്തിന്റെ ഫോട്ടോകൾ എപ്പോൾ അപ്‌ലോഡ് ചെയ്യപ്പെട്ടാലും വൈറലാകുന്നത് പങ്കുവെക്കുന്ന ഫോട്ടോകളുടെ വെത്യസ്തത കൊണ്ട് തന്നെയാണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്നവർ പോലും ഇന്ന് മോഡലിംഗ് രംഗത്ത് സജീവമാണ് എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
ഓരോ മോഡൽ ഫോട്ടോ ഷോട്ടുകളും വ്യത്യസ്ത രീതിയിലാണ് പുറത്തുവരുന്നത്. ഒന്ന് മറ്റൊന്നിൽ നിന്ന് ഏതൊക്കെ രീതിയിൽ വ്യത്യസ്തമാക്കാൻ പറ്റും, എങ്ങനെയൊക്കെ വൈറൽ ആകാൻ പറ്റും എന്ന ചിന്തയിലാണ് ഓരോ അണിയറ പ്രവർത്തകരും ചിന്തിക്കുന്നത് എന്ന് ചുരുക്കം. ഇതുവരെ ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മോഡൽ രംഗത്തിലൂടെ മാത്രം ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരത്തിന്റെ സൗന്ദര്യത്തെ സോഷ്യൽ മീഡിയ പുകഴ്ത്തുന്നുണ്ട്.
എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ്. ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് അവ അതീവ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടത് കൊണ്ട് തന്നെയാണ്. ബിക്കിനി ധരിച്ച് ഹോട്ട് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനു മുമ്പും ഇത്തരത്തിൽ ഗ്ലാമർ പ്രകടിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ താരം പങ്കുവെച്ചിട്ടുണ്ട്. മികച്ച അഭിപ്രായങ്ങൾ ആരാധകർ രേഖപ്പെടുത്തുന്നു.