വീഡിയോ എടുത്തപ്പോൾ ബ്രാ ധരിച്ചില്ല…  മോശം കമന്റ് രേഖപ്പെടുത്തിയവർക്ക് മറുപടിയുമായി ഹേമാങ്കി കവി…

in Entertainments

സിനിമ അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപാട് ആരാധകരെ നേടിയ പ്രശസ്തയായ താരമാണ് ഹേമാങ്കി കവി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

അഭിനേത്രി എന്ന നിലയിൽ സിനിമാ മേഖലയിൽ താരം സജീവമാണ്. മറാത്തി സിനിമയിൽ ആണ് താരം സജീവമായി അഭിനയിക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ വർദ്ധിപ്പിക്കാനും താരത്തിന് കഴിഞ്ഞു. വളരെ തന്മയത്വത്തോടെ ആണ് താരം ഓരോ വേഷവും അഭിനയിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ അവ സ്വീകരിക്കുന്നത്.

എങ്കിലും മോഡലിംഗ് രംഗത്ത് താരം സജീവമായി ആണ് നിലകൊള്ളുന്നുണ്ട്. ഒരുപാട് വ്യത്യസ്ത തരം ഫോട്ടോ ഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. കാരണം  മികച്ച അഭിനയം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം നേടിയത് ഒട്ടനവധി സജീവമായ ആരാധകരെയാണ്.

ഇപ്പോൾ താരം പങ്കുവച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. എങ്ങനെ കൃത്യമായി വൃത്താകൃതിയിൽ ചപ്പാത്തി ഉണ്ടാക്കാം എന്ന ഒരു വീഡിയോ ആണ് താരം പങ്കുവെച്ചത്. പക്ഷേ വീഡിയോക്ക് താഴെ വന്ന കമന്റുകൾ ചപ്പാത്തിയുമായും അതിന്റെ വൃത്താകൃതിയുമായും യാതൊരു ബന്ധവും ഇല്ലാത്തത് ആയിരുന്നു.  വീഡിയോ എടുക്കുന്ന സമയത്ത് തനിക്ക് ഒരു ബ്രാ ഇട്ടു കൂടെ എന്നു തുടങ്ങിയ കമന്റുകൾ ആണ് വന്നുകൊണ്ടിരുന്നത്.

കൃത്യമായ മറുപടി താരം പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് ഇന്ത്യ മഹാ ലോകത്ത് ഇത്രത്തോളം വസ്ത്ര സ്വാതന്ത്ര്യം ഇല്ലാതായോ എന്ന രൂപത്തിലാണ് താരത്തിനെ മറുപടി വന്നിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ ഇത്രമേൽ മറ്റുള്ളവർ കൈകടത്താൻ എന്താണ് കാരണം എന്ന് താരം മറുപടിയിലൂടെ ചോദിച്ചത് പോലെയുണ്ട് വാക്കുകൾ. താരത്തിന് മറുപടി വളരെ പെട്ടെന്ന് വൈറലായത്.

ഇഷ്ടമുള്ളവർ ബ്രാ ധരിക്കട്ടെ അല്ലാത്തവർ ധരിക്കാതെയുമിരിക്കട്ടെ മറ്റുള്ളവർ എന്തിനാണ് ഇത് ചിന്തിക്കുന്നത് എന്നും അത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമല്ലേ എന്നുമാണ് താരം ചോദിക്കുന്നത്. പലരും സമൂഹത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വീട്ടിൽ പോലും സദാസമയവും ബ്രാ ധരിക്കുന്നത് എന്നും താരം കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് വേണ്ടിയാണ് താരം സംസാരിക്കുന്നത് എങ്കിലും കമന്റുകൾ സ്ത്രീകൾ തന്നെയാണ് താരത്തെ മോശം പറയുന്നത്.

ബ്രാ ഊരി വച്ചാൽ ചിലർ ശ്വാസം നേരെ എടുക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അങ്ങനെ മറ്റുള്ളവർക്ക് വേണ്ടി എന്തിനാണ് കഷ്ടപ്പെടുന്നത് എന്നും ഞാനും സഹോദരിയും വീട്ടിൽ ബ്രാ ധരിക്കാറില്ല എന്നും വീട്ടിൽ അച്ഛനും സഹോദരനും ഉണ്ട് എന്നും താരം പറഞ്ഞു. പുറത്തുള്ളവരെ കുറിച്ച് ചിന്തിക്കാതെ സ്വന്തം വീട്ടിൽ എങ്കിലും സ്വസ്ഥതയോടെ ഓരോ സ്ത്രീക്കും നിന്നുകൂടെ എന്നും താരം ചോദിക്കുന്നുണ്ട്. മുസ്ലിം കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് കാരണം നൽകിയിരിക്കുന്നത്.

Hemangi
Hemangi
Hemangi

Leave a Reply

Your email address will not be published.

*