ടൂ ഹോട്ട്… നമ്മുടെ മൈക്കളിന്റെ പെണ്ണല്ലേ ഇത്… ഭീഷ്മയിലെ നായികയുടെ കിടിലൻ ഫോട്ടോസ് കാണാം

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് അനസൂയ ഭരദ്വാജ്.  അഭിനേത്രി എന്നതിനപ്പുറം താരമൊരു ടെലിവിഷൻ അവതാരകയും  കൂടിയാണ്. അഭിനയ മികവിലും അവതരണ മികവിലും ഒരുപോലെ തിളങ്ങി നിൽക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. മേഖല ഏതാണെങ്കിലും അതെല്ലാം തന്റെ കയ്യിൽ ഭദ്രമാണെന്ന് താരത്തിന് ഇതിനോടകം തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്.

2013 മുതൽ അഭിനയ മേഖലയിൽ താരം സജീവമാണ്. കൂടുതലായും താരം പ്രത്യക്ഷപ്പെടുന്നത് തെലുങ്ക് ചലച്ചിത്രങ്ങളിലും ടെലിവിഷനിലുമാണ്. ഒരുപാട് മികച്ച വേഷങ്ങളിലൂടെയും നല്ല കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരി ആവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ ക്ഷണം എന്ന സിനിമയിലെയും 2018 ൽ പുറത്തിറങ്ങിയ  രംഗസ്ഥലം  എന്ന സിനിമയിലെയും താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

ഏതുതരത്തിലുള്ള വേഷങ്ങളും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് കഴിവുണ്ട്. ഈ അടുത്ത് പുറത്തിറങ്ങിയ ഭീഷമ പർവ്വത്തിലും പുഷ്പ റൈസറിലും മികച്ച വേഷമാണ് താരം കൈകാര്യം ചെയ്തത്. കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ പ്രേക്ഷകർ സ്വീകരിച്ചത്. പുഷ്പയിൽ ദാക്ഷായണി എന്ന വേഷത്തെ വളരെ മനോഹരമായി താരം കൈകാര്യം ചെയ്തു. ഭീഷ്മയിൽ ആലിസ് എന്ന വേഷത്തിലൂടെയാണ് പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിച്ചത്.

ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായി അഭിനയിച്ച് ഫലിപ്പിക്കാനും താരത്തിന് കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അതിനപ്പുറം ഒരുപാട് മികച്ച ചാനലുകളിൽ നല്ല പ്രോഗ്രാമുകൾ ഹോസ്റ്റ് ചെയ്യാനും താരത്തിന് അവസരം ലഭിക്കുകയുണ്ടായി. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ നിറഞ്ഞു നിൽക്കുന്നതു കൊണ്ടുതന്നെ ഒരുപാട് വലിയ ആരാധകവൃന്ദം താരത്തിനുണ്ട്.

മിനി സ്‌ക്രീനിൽ നിന്നും ബിഗ്ഗ് സ്ക്രീനിലേക്ക് വന്ന നടി തെലുങ്കിലും തമിഴിലും സജീവമാണ്. തെലുങ്കിലും തമിഴിലും ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട് ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. സിനിമാ മേഖലയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ ഒട്ടനവധി ആരാധകരെ താരം നേടി.

അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ താരം എപ്പോഴും തരംഗം ആണ്. സൗത്ത് ഇന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണെങ്കിലും മലയാളത്തിൽ അധികമാരും താരത്തെ അറിഞ്ഞിരുന്നില്ല. പക്ഷേ പുഷ്പയിലൂടെയും ഭീഷമയിലൂടെയും മലയാളികൾക്കിടയിലും താരം വലിയ ആരാധക കൂട്ടത്തെ നേടിയിരിക്കുകയാണ്. മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ ഒരുപിടി നല്ല അഭിനയ മുഹൂർത്തങ്ങൾ താരം സമ്മാനിച്ചു എന്ന് പറയാതിരിക്കാൻ കഴിയില്ല.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകർ സമൂഹ മാധ്യമങ്ങളിലൊന്നടങ്കം ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ താരം സാരിയിൽ ഹോട്ടായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തു കഴിഞ്ഞു.

Anasuya
Anasuya
Anasuya
Anasuya
Anasuya
Anasuya
Anasuya