‘സൂപ്പർ ശരണ്യ അല്ല “സൂപ്പർ സോനാരെ” പടം കണ്ടവർ പറയുന്നത് ഇങ്ങനെ.. മമിത ബൈജു മലയാളികളുടെ മനം കവർന്നു

ഇന്ത്യൻ സിനിമാ മേഖലയിലെ പുതുമുഖമാണ് മമിത ബൈജു.  അഭിനയ മികവു കൊണ്ടാണ് താരം സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ പ്രതിഷേധിക്കാനും അറിയപ്പെടാനും കാരണം. ഏതു കഥാപാത്രത്തെയും വളരെ മികവിൽ തന്നെ താരം അഭിനയിക്കുമെന്ന് ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് തെളിയിക്കാൻ താരത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

അഭിനയ മികവിന്റെ മാറ്റ് കൂട്ടുന്നത്  ക്ലാസിക്കൽ നർത്തകിയാണ് താരം എന്ന വിശേഷം ആണ്. ചലച്ചിത്ര മേഖലയിലേക്ക് വരുന്നതിനു മുമ്പ് തന്നെ ക്ലാസിക്കൽ നർത്തകിയായി താരം തിളങ്ങിയിട്ടുണ്ട്. സംസ്ഥാനതല യൂത്ത് ഫെസ്റ്റിവലുകളിൽ മോഹിനിയാട്ടത്തിനും കുച്ചിപുഡിക്കും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിറഞ്ഞ കൈയ്യടി കലോത്സവ വേദികളിൽ താരത്തിന് ലഭിച്ചിരുന്നു.

കലോത്സവ മേഖലയിൽ ഒരുപാട് സമ്മാനങ്ങൾ താരം നേടിയിട്ടുണ്ട്. ഇതിനേക്കാൾ അപ്പുറം ഇപ്പോൾ അഭിനയം മേഖലയിലും താരം തിളങ്ങുകയാണ്. മികച്ച അഭിനയം കൊണ്ട് ഒരുപാട് പ്രേക്ഷകരെ വളരെ പെട്ടന്ന്  നേടാൻ താരത്തിന് കഴിഞ്ഞു. 2018 മുതലാണ് താരം സിനിമാ മേഖലയിൽ സജീവമാകുന്നത്.  തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ താരം ചെയ്തു എങ്കിലും ഓപ്പറേഷൻ ജാവയിലെ അൽഫോൻസ, ഖോ ഖോയിലെ അഞ്ജു എന്നീ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. സണ്ണി ലൂടെ കടന്നു പോയ കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെയും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കുന്നത് അതുകൊണ്ട് തന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിയുന്നതും.

സർവ്വോപരി പാലാക്കാരൻ, വരത്തൻ,  സ്കൂൾ ഡയറി , ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ഓപ്പറേഷൻ ജാവ, കോകോ തുടങ്ങിയവയാണ് താരം അഭിനയിച്ചവയിൽ പ്രധാനപ്പെട്ട സിനിമകൾ. ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കുന്നതിന് മികവു കൊണ്ടാണ് വളരെ പെട്ടെന്ന് തന്നെ താരം സിനിമാ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടത്.

ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ അഭിനയ മേഖലയിൽ തന്റെ ഇടം ഭദ്രമാക്കാൻ മാത്രം മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തു. ഇപ്പോൾ പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന സിനിമയിൽ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. സമകാലീനരായ പെൺകുട്ടികൾക്കിടയിൽ താരം ശ്രദ്ധിക്കപ്പെട്ടത് അതുകൊണ്ട് തന്നെയാണ്.

സോഷ്യൽ മീഡിയയിലും സർവ്വ സജീവമായി താരം ഇടപെടാറുണ്ട്.  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്. ആരാധകർക്ക് വേണ്ടി തന്റെ ഫോട്ടോകളും  സിനിമ വിശേഷങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പങ്കുവെക്കുന്നു. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിന്റെ വിശേഷങ്ങൾ ഏറ്റെടുക്കാറുള്ളത്.

ചുരുങ്ങിയ സിനിമകൾ കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കാൻ സാധിച്ച താരം ഇതിനുമുമ്പും ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ഫോട്ടോകൾ എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ക്യൂട്ട് ലുക്കിലുള്ള പുത്തൻ ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകർ വളരെ പെട്ടെന്ന് ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Mamitha
Mamitha
Mamitha
Mamitha