ഫോൺ വിളിച്ചു ഷോർട്ട് ഡ്രസ്സിട്ട് വരാൻ പറ്റുമോ എന്ന് ചോദിക്കും ! പലരുടെയും ആഗ്രഹം വേറെയാണ്…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നേഹ സക്‌സേന…

in Entertainments

മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിക്കുന്ന യുവ അഭിനേത്രിയാണ് നേഹ സക്സേന. 2013 മുതലാണ് താരം സിനിമാ മേഖലയിൽ സജീവമായി തുടങ്ങിയത്. 2016 ൽ പുറത്തിറങ്ങിയ മലയാളികൾക്ക് താരത്തെ പരിചയം ആകുന്നത് കസബ  എന്ന ചിത്രത്തിലൂടെയാണ്. കസബ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നിവക്ക് പുറമെ പടയോട്ടം, സഖാവിന്റെ പ്രിയസഖി, ജിംഭൂഭ, ധമാക്ക, ആറാട്ട് തുടങ്ങിയാണ് താരം അഭിനയിച്ച മലയാള സിനിമകൾ.

തുളു” ഭാഷയിലെ സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.
രിക്ഷാ ഡ്രൈവർ എന്ന സിനിമയിലൂടെയായിരുന്നു അത്. 2014 ൽ ബൈപാസ് റോഡ് എന്ന സിനിമയിലൂടെ ആയിരുന്നു കന്നടയിലേക്കുള്ള  അരങ്ങേറ്റം. ലോടുക്കു പാണ്ടി എന്ന സിനിമയിലൂടെ ആണ് തമിഴിൽ അഭിനയിച്ചു തുടങ്ങുന്നത്. ക്യു പ്രീതിക്കു ചാവ്ക്കു എന്ന  സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത്. മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുന്നത് കൊണ്ട് ഭാഷകൾക്കതീതമായി താരം ആരാധകരെ നേടി.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെപ്പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ താരം സിനിമാ മേഖലയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവങ്ങളാണ് വെളിപ്പെടുത്തുന്നത്. സിനിമ-സീരിയൽ മേഖലകളിലെല്ലാം ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ പലരും പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. തുറന്നുപറച്ചിലുകൾ എപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

പ്രേക്ഷകമനസുകളിൽ സൂപ്പർതാരങ്ങളാണ് എങ്കിലും അവരും ഇത്തരത്തിലുള്ള ദുരനുഭവങ്ങൾക്ക് ഇരയായിട്ടുണ്ട് എന്നറിയുന്നത് കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇത്തരം വാർത്തകൾക്ക് വലിയ പ്രാധാന്യം ലഭിക്കുന്നത്. മി ടൂ ക്യാമ്പയിൻ ഒക്കെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഒരുപാട് പേരാണ് ആ സമയത്ത്  ദുരനുഭവങ്ങൾ തുറന്നു പറഞ്ഞത്.  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് സിനിമാ ലോകത്തുനിന്നുള്ള ഇത്തരത്തിലുള്ള ഒരു വാർത്തയാണ്.

വലിയ ആരാധകവൃന്ദം സോഷ്യൽ മീഡിയയിൽ ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെച്ച വാക്കുകളും വളരെ പറ്റുന്ന ആരാധകർ ഏറ്റെടുത്തത്. താരത്തിന്റെ അമ്മയുടെ സുരക്ഷിതമായ ജീവിതം ആയിരുന്നു താരം സിനിമ അഭിനയ മേഖലയിലേക്ക് വരാനുള്ള കാരണം എന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ സിനിമാ മേഖലയിൽ നിന്ന് ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിരുന്നു താരം പറയുന്നു. ഓഡിഷൻ സമയങ്ങളിൽ ഒരുപാട് ചൂഷണങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്നും താരം പറഞ്ഞിട്ടുണ്ട്.

നല്ല ഉയരമുണ്ട് നല്ല കണ്ണുകളാണ് നല്ല ഫീച്ചേഴ്സ് ആണ് എന്നൊക്കെ ഓഡിഷൻ സമയത്ത് പറയും എന്നാണ് താരം പറഞ്ഞത്. പക്ഷേ പിന്നീട് നേരിൽ കാണണമെന്നും ഷോട്ട് ഡ്രസ്സ് ധരിച്ചു വരണമെന്നും എല്ലാം പറയാറുണ്ട് എന്നാണ് താരം തുറന്നു പറയുന്നത്.  മോശം ഫോൺകോളുകൾക്ക് ക്ഷണിക്കാറുണ്ട് എന്നും താരം തുറന്നു പറയുകയുണ്ടായി. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തത്.

Neha
Neha
Neha
Neha
Neha

Leave a Reply

Your email address will not be published.

*