രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ അഭിനയ മേഖലയിലേക്ക് കടന്നുവന്ന താരമാണ് ഷോൺ റോമി. സൗത്ത് ഇന്ത്യൻ സിനിമ മേഖലകളിൽ സജീവമായി അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരം കൈകാര്യം ചെയ്യുകയും ചെയ്തു.
അഭിനയിച്ച സിനിമകളിലൂടെ തന്നെ ഒട്ടനവധി ആരാധകരെ താരം നേടുകയും ചെയ്തു. തുടക്കം മുതൽ ഇതുവരെയും മികവുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2016 ൽ ആണ് താര ത്തിന്റെ ആദ്യസിനിമയായ കമ്മട്ടിപ്പാടം പുറത്തിറങ്ങിയത്. ഈ സിനിമയിലെ അനിത എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്.
മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ പ്രേക്ഷകർ നൽകുകയും ചെയ്തു. അത്രത്തോളം മനോഹരമായാണ് താരം ആ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ തുടർന്ന് ഒരുപാട് വിജയകരമായ ചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. 2019 ൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലാണ് താരം പിന്നീട് അഭിനയിച്ചത്.
ലൂസിഫർ എന്ന സിനിമയിലും താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമായിരുന്നു ഇത്. ഈ സിനിമയിൽ അപർണ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മനോഹരമായി ആവേശം അവതരിപ്പിച്ചത് കൊണ്ട് തന്നെ വളരെ മികച്ച അഭിപ്രായങ്ങൾ ആണ് വേഷം താരത്തിന് നേടി കൊടുത്തത്. വളരെ കൂടുതൽ ആരാധകറെയും ഈ സിനിമയിലൂടെ താരത്തിന് ലഭിച്ചു.
ചലച്ചിത്ര അഭിനേത്രി, മോഡൽ എന്നീ നിലകളിലെല്ലാം 2016 മുതൽ ഇതുവരെയും താരം സജീവമായി നിലകൊണ്ടു. ഇപ്പോൾ മോഡലിംഗ് രംഗങ്ങളിലെല്ലാം താരം സർവ്വ സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരം ഈ അടുത്ത് അപ്ലോഡ് ചെയ്യുകയുണ്ടായി. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും അല്ലാതെയുമുള്ള ഒരുപാട് ഫോട്ടോകൾ ആരും പങ്കുവെക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ പതിച്ചു നൽകാറുള്ളത്. ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ മേക്കോവർ ഫോട്ടോഷൂട്ട് ആണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ഇത്രത്തോളം ഹോട്ട് ലുക്കിൽ ഇതിനു മുമ്പ് താരം പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നാകെ ഫോട്ടോകൾ തരംഗം സൃഷ്ടിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തത്.
എന്തായാലും ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. സിനിമയിൽ അഭിനയം തുടങ്ങുന്നതിനു മുമ്പ് താരം ഒരു ബയോ ടെക്നോളജി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീടാണ് സിനിമയിൽ സജീവമാകുന്നത്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ എല്ലാം വളരെ മികവിൽ താരം കൈകാര്യം ചെയ്യുകയും ചെയ്തു. വളരെ ആത്മാർത്ഥമായാണ് താരം ഓരോ മേഖലയെയും സമീപിക്കുന്നത്.
Leave a Reply