
മിനി സ്ക്രീൻ രംഗത്ത് തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് അശ്വതി നായർ. ഒരുപാട് മേഖലകളിൽ ഒരു പോലെ തിളങ്ങി നിൽക്കാൻ മാത്രം വൈഭവങ്ങൾ താരം പ്രകടിപ്പിക്കുകയും ചെയ്തു. അഭിനയം, നൃത്തം, പ്രോഗ്രാം പ്രൊഡ്യൂസിങ് തുടങ്ങിയ മേഖലകളിലെല്ലാം അശ്വതി താരമാണ്. അതുതന്നെയാണ് താരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ആരാധക വൃന്ദത്തെ നേടാനുള്ള കാരണം



താരം അഭിനയിച്ചത് ഉപ്പുമുളക് പരമ്പരയിൽ ആയിരുന്നു. മിനിസ്ക്രീൻ പരമ്പരകളുടെ പതിവു രീതികളിൽ നിന്ന് എല്ലാം വ്യത്യസ്തമായി വേറിട്ടൊരു പാത സ്വീകരിച്ച പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ പൂജ ജയറാം എന്ന കഥാപാത്രത്തെ മികച്ച രൂപത്തിലാണ് താരം അഭിനയിച്ചത്. മുടിയന്റെ പെയർ ആയിട്ടാണ് പരമ്പരയിലേക്ക് അശ്വതി നായർ കടന്നു വരുന്നത്. ഉപ്പും മുളകിൽ ചുരുങ്ങിയ എപ്പിസോഡുകളിലൂടെ തന്നെ ഒരുപാട് പ്രേക്ഷകരെ താരം നേടിയിട്ടുണ്ട്.



വളരെ വിജയകരമായി സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്ന ഉപ്പും മുളകും പരമ്പര 1200 പരം എപ്പിസോഡുകൾ പൂർത്തീകരിച്ചതിനു ശേഷമാണ് സംപ്രേക്ഷണം അവസാനിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രീതി പരിപാടിയിലൂടെ താരം നേടിയിരുന്നു. അഭിനയം ആരംഭിക്കുന്നതിന് മുമ്പ് സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെ യുമായിരുന്നു താരം. അതിനപ്പുറം ഡാൻസ് നോടുള്ള താൽപര്യം ചെറുപ്പത്തിൽ തന്നെ ഉണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.



അതു കൊണ്ട് തന്നെ വളരെ ചെറുപ്പത്തിൽ തന്നെ ഡാൻസ് പഠിക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നൃത്തവും ഗാനവുമെല്ലാം ഇഷ്ടപ്പെട്ട താരം ഒരു പ്രശസ്തയായ നർത്തകി കൂടെയാണ്. കടന്നു പോയ മേഖലകളിലെല്ലാം വിജയം കൈവരിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതി താരം ഇന്നും നിലനിർത്തുന്നു. അഭിനയ മികവ് തന്നെയാണ് എല്ലാത്തിന്റെയും അടിസ്ഥാനം.



ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് ആരാധകർ വളരെ പെട്ടെന്ന് ഉണ്ടാക്കാനും വളരെ പെട്ടെന്ന് തന്നെ സെലിബ്രേറ്റി പദവി നേടാനും സാധിക്കാറുണ്ട്. ഒന്നിലധികം മേഖലകളിൽ താരം തിളങ്ങി നിൽക്കുകയാണ് എന്ന് ചുരുക്കം. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഫോട്ടോകളും വിശേഷങ്ങളും പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉള്ള താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.



വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയുള്ള താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വെറൈറ്റി ഡ്രസ്സിൽ വളരെ മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് പറയാതിരിക്കാൻ കഴിയില്ല. താരത്തിന്റെ സജീവമായ ആരാധകവൃന്ദം കൾ സമൂഹ മാധ്യമങ്ങളിൽ അഖിലം ഉണ്ടായതുകൊണ്ട് തന്നെ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറൽ ആയിട്ടുണ്ട്.





