സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. അതിലും പ്രത്യേകിച്ച് എടുത്തു പറയേണ്ടത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ സർവ്വസാധാരണ വിഷയമായി മാറിയിട്ടുണ്ട്.
സിനിമ സീരിയൽ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് നിൽക്കുന്നവർ കൂടുതൽ പേരും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ഗ്ലാമർ ഫോട്ടോകൾ ആണ് എന്നതിൽ യാതൊരു സംശയവുമില്ല. കാരണം ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾക്ക് തന്നെയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ മാർക്കറ്റ്. അതുകൊണ്ടുതന്നെ ഈ രീതിയിലുള്ള ഫോട്ടോകൾ പങ്കുവെക്കുന്ന തത്രപ്പാടിലാണ് എല്ലാവരും.
ബി ക്കിനി ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മലയാള നടിമാർ വരെയുണ്ട്. സാനിയ ഇയ്യപ്പൻ സംയുക്ത മേനോൻ തുടങ്ങിയവർ ബിക്കിനി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രമുഖ മലയാള നടിമാരാണ്. ഇതുപോലെ മറ്റുപലരും ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്ക് വെക്കുന്ന തിരക്കിലാണ്.
പലരും വിമർശനങ്ങളെ മുഖവിലക്കെടുക്കാതെ തന്റെ ബോൾഡ് ആറ്റിട്യൂട് കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. വസ്ത്രം അത് അവരവരുടെ ഇഷ്ടമാണ്. എന്ത് ധരിക്കണം എന്ത് ധരിക്കരുത് എന്ന് തീരുമാനിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ്. അവിടെ മറ്റൊരാളുടെ അഭിപ്രായം സ്വീകരിക്കേണ്ട ആവശ്യമില്ല എന്ന തരത്തിലാണ് പലരും.
ഇത്തരത്തിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നിഖിത ശർമ. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. നാല് മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വൈറൽ ആവുകയാണ്.
ഇപ്പോൾ താരത്തിന്റെ ഒരു ഹോട്ട് ബിക്കിനി ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. സദാചാരവാദികൾക്ക് എതിരെയുള്ള മറുപടി എന്ന നിലയിലാണ് താരം ഫോട്ടോ പങ്കു വെച്ചിട്ടുള്ളത്. ജീവിതത്തിൽ നടന്ന ഒരുപാട് കഷ്ടതകളും ശേഷം പിന്നീട് താരത്തിന് ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും ഫോട്ടോ ക്യാപ്ഷൻ എന്ന നിലയിൽ താരം എഴുതി ചേർത്ത് വെച്ചിട്ടുണ്ട്.
ഒരു കിടിലൻ മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് താരം.
Leave a Reply