ഇത് ഞാൻ കരുതിക്കൂട്ടി പോസ് ചെയ്തത് അല്ല. സത്യമായിട്ടും ഇത് കാൻഡിഡ് ഫോട്ടോയാണ്… ഗ്ലാമർ വേഷത്തിൽ തിളങ്ങി സിധിക ശർമ….

in Entertainments

തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് സിധിക ശർമ. 2012 ൽ പുറത്തിറങ്ങിയ ഓൾ ദി ബെസ്റ്റ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു.

പക്ഷേ താരം ജനങ്ങൾക്കിടയിൽ  ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് 2014 ൽ പുറത്തിറങ്ങിയ പൈസ എന്ന സിനിമയിലൂടെയാണ്. ഏതു കഥാപാത്രവും നിഷ്പ്രയാസം താരം അവതരിപ്പിക്കുമെന്ന് ഈ സിനിമയിലൂടെയാണ് സിനിമാപ്രേമികൾക്ക് മനസ്സിലാക്കാൻ സാധിച്ചത് അത്രത്തോളം മികവിലാണ് ഈ സിനിമയിലെ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത് എന്നർത്ഥം. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

വെള്ളപ്പന്റി എന്ന സിനിമയിലൂടെ താരം ഹിന്ദിയിലും അരങ്ങേറാൻ പോവുകയാണ്. ഭാഷകൾക്ക് അതീതമായി താരത്തിനെ ആരാധക വൈകല്യം വിപുലമാക്കാൻ പോകുകയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത് കാരണം ഏത് ഭാഷയിൽ ആണെങ്കിലും അഭിനയമികവു കൊണ്ട് ആരാധകരെ വശീകരിക്കാൻ താരത്തിന് വല്ലാത്ത കഴിവുണ്ട്.

ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് സിധിക. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് ആരാധന അഭിനയമികവിന് കിടപിടിക്കുന്ന താരത്തിന്റെ മറ്റൊരു വലിയ പ്രത്യേകത എന്ന് പറയാതിരിക്കാൻ കഴിയില്ല. അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ താരം തിളങ്ങി നിൽക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അധികവും ഗ്ലാമർ വേഷത്തിലുള്ള ഫോട്ടോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യാറുള്ളത്. ചലച്ചിത്ര അഭിനയ മേഖലയിൽ സജീവമായി നിലനിൽക്കുന്നതു പോലെ തന്നെ മോഡലിംഗ് രംഗത്തും താരം സ്വയം അപ്ഡേറ്റ് ചെയ്ത് മുന്നോട്ടു പോവുകയാണ്.

ഏതു തരത്തിലുള്ള വേഷവും സിനിമയിൽ അഭിനയിക്കുമെന്ന് അതുപോലെതന്നെ ഏതുതരം ഡ്രസ്സിലും വളരെ സുന്ദരിയായാണ് താരത്തെ കാണാറുള്ളത്. ഇപ്പോൾ റെഡ് കളർ ഡ്രസ്സിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോയിൽ  പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ  മാത്രം ആറ് ലക്ഷത്തിനടുത്ത്  ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ഇത് ഞാൻ കരുതിക്കൂട്ടി പോസ് ചെയ്തത് അല്ല. സത്യമായിട്ടും ഇത് കാൻഡിഡ് ഫോട്ടോയാണ്… എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. താരം ഇതിനു മുമ്പും ഒരുപാട് ഫോട്ടോഷൂട്ടുകളിൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ മനം മയക്കുന്ന സൗന്ദര്യം തന്നെയാണ് ഓരോ ഫോട്ടോകളുടെയും ഹൈലൈറ്റ്. സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകളും പങ്കുവെച്ച് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Sadhika
Sadhika
Sadhika
Sadhika

Leave a Reply

Your email address will not be published.

*