നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനന്യ പാണ്ഡേയ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് താരം.
താരം തന്റെ സ്വയം അഭിനയ മികവു കൊണ്ട് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചു. നിലവിൽ ബോളിവുഡ് സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ് താരം. സൂപ്പർഹിറ്റ് ബോളിവുഡ് സിനിമ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.
ആദ്യ സിനിമയിലെ അഭിനയത്തിൽ തന്നെ താരത്തിന് ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു. പിന്നീട് താരം ബോളിവുഡിൽ തിരക്കുള്ള നടിയായി മാറി. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന ബോളിവുഡ് നടിമാരിൽ ഒരാളാണ് താരം.
അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ഗെഹറിയാൻ എന്ന സൂപ്പർഹിറ്റ് സിനിമയാണ്. ദീപിക പദുക്കോൺ, സിദ്ധാർത്ഥ് ചതുർവേദി തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയാണ് ഇത്. വളരെ മികച്ച അഭിനയം വൈഭവമാണ് താരം സിനിമയിൽ പ്രകടിപ്പിച്ചത്.
ഗെഹ്രായാന്റെ പ്രമോഷനെത്തിയപ്പോൾ താരത്തോട് സഹതാരങ്ങൾ ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വൈറലാകുന്നത് രസകരമായ മറ്റൊരു വീഡിയോ ആണ്. താരത്തിന്റെ ഫോട്ടോഷൂട്ട് നടക്കുന്നതിനിടയിൽ നടന്ന സംഭവമാണ് വൈറൽ ആയത്. ഫോട്ടോഷൂട്ട് നടത്തുന്ന സമയത്ത് ഒരുപാട് ആരാധകർ താരത്തെ വളയുകയുണ്ടായി.
ആരാധകരിൽ നിന്ന് താരം കഴിവതും വിട്ടുനിൽക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാനുണ്ട്. താരം കിടിലൻ ഗ്ലാമർ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. താരം അവസാനം കൂടെയുള്ളയാളുടെ വസ്ത്രം വാങ്ങി ഇരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിനെ ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.