സോഷ്യൽ മീഡിയയിൽ സജീവമായ ഒട്ടുമിക്ക എല്ലാവർക്കും നിത്യാനന്ദ സ്വാമി എന്ന പേര് സുപരിചിതമായിരിക്കും. കാരണം ഇദ്ദേഹത്തെ ആസ്പദമാക്കി വന്ന ട്രോളുകൾ കണ്ടു കണ്ടു മടുത്തവർ ആയിരിക്കും പലരും. അദ്ദേഹത്തിനെതിരെയുള്ള ഒരുപാട് ട്രോൾ വീഡിയോകൾ നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നുണ്ട്.
ഇദ്ദേഹത്തിന്റെ പൊട്ട പ്രവചനങ്ങളും, ഒരിക്കലും ലോജിക്കലായി ചിന്തിക്കാൻ പോലും പറ്റാത്ത പ്രസ്താവനകളും ആണ് ട്രോളുകൾ നിറയാനുള്ള കാരണം. സ്വയം പ്രഖ്യാപിത ദൈവം കൂടിയാണ് ഇദ്ദേഹം. സൂര്യനെ വരെ ഉദിക്കാത്ത പോലെ പത്തു നിമിഷം തടഞ്ഞു നിർത്തിയിട്ടുണ്ട് എന്ന് വരെ അദ്ദേഹം അവകാശം ഉന്നയിക്കുന്നുണ്ട്.
ഇദ്ദേഹം പല വിവാദങ്ങളിലും അകപ്പെട്ട വ്യക്തിയും കൂടിയാണ്. സന്യാസ ജീവിതത്തിനിടെ പല സ്ത്രീകളുമായി അവിഹിതബന്ധം ഇദ്ദേഹം പുലർത്തിട്ടുണ്ടായിരുന്നു എന്ന് പല ന്യൂസ് കളിലും വാർത്തയായിരുന്നു. ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ മറ്റു പല ആരോപണങ്ങളും ഇദ്ദേഹത്തിന് നേരെ ഉണ്ടായിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ വിവാദങ്ങളിൽ പെട്ട് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗത്ത് ഇന്ത്യൻ സിനിമ നടിയായിരുന്ന രഞ്ജിതയോടൊപ്പം ഉള്ള ബന്ധം. ഒരു സമയത്ത് സിനിമാലോകത്ത് ഇത് വലിയ ചർച്ചയായിരുന്നു. ഇവർ തമ്മിൽ ഒരുമിച്ചുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചു.
എന്നാൽ ആ വീഡിയോയിൽ കാണുന്നവർ ഞങ്ങൾ അല്ല എന്ന് ഈ വാദം ഉന്നയിച്ചു കൊണ്ട് ഇവർ പരാതി നൽകി. പക്ഷേ അത് അവർ തന്നെയാണെന്ന് പിന്നീട് സൈബർ സ്വീകരിക്കുകയും ചെയ്തു. അതൊരു സിനിമാലോകത്ത് സജീവമായിരുന്ന രഞ്ജിത എന്ന നടി സിനിമയിൽ നിന്ന് വിട്ടു നിൽക്കുക ഉണ്ടായി. നിത്യാനന്ദയുടെ ആശ്രമത്തിൽ താരമിപ്പോൾ തുടരുകയാണ്.
ഭൗതികതയിൽ നിന്നു വിട്ടുനിന്ന് സന്യാസം സ്വീകരിച്ചിരിക്കുകയാണ് രഞ്ജിത എന്ന നടി. മാ നിത്യനന്ദമയി എന്ന പേരിൽ ഇപ്പോൾ നിത്യാനന്ദ സ്വാമിയുടെ ആശ്രമത്തിൽ താരം സന്യാസ ജീവിതം നയിക്കുന്നുണ്ട്. ഇപ്പോഴും താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഏത് രീതിയിലാണെങ്കിലും താരം തന്റെ സന്യാസ ജീവിതം ഇപ്പോൾ വളരെ ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.