സൗന്ദര്യം തുളുമ്പുന്ന ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം അനന്യ നാഗല്ല.. മനം കവരുന്ന ഫോട്ടോസ് കാണാം…

in Entertainments

അഭിനയമികവു കൊണ്ട് സിനിമ പ്രേമികളെ അത്ഭുതപ്പെടുത്തിയ അഭിനേത്രിയാണ് അനന്യ നാഗല്ല. തെലുങ്ക് സിനിമകളിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. 2019-ൽ  പുറത്തിറങ്ങി മല്ലേശം എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ ഓരോ കഥാപാത്രത്തിലൂടെ യും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാനും കഴിഞ്ഞു.

അവർ പ്ലേ ബാക്ക് , വക്കീൽ സാബ് തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ആരാധക അഭിപ്രായങ്ങളും ഈ സിനിമയിലൂടെ മാത്രം താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികവിലാണ് ഈ സിനിമകളിലെ കഥാപാത്രങ്ങളെ താരം അഭിനയിച്ചത്. വളരെ മികച്ച പ്രേക്ഷകപ്രീതി താരം നേടി.

മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള SIIMA അവാർഡിന് താരം നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഒരുപാട് അംഗീകാരങ്ങളും താരത്തിനു ലഭിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമേ ഷോർട്ട് ഫിലിമുകളും താരം അഭിനയിച്ചു ഷാദി എന്ന ഷോർട് ഫിലിം താരത്തിന് മികച്ച അഭിനയം പുറത്തു വന്നതായിരുന്നു.  SIIMA ഷോർട്ട് ഫിലിം അവാർഡിൽ മികച്ച നടിയായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തു.

2021-ൽ, സയൻസ് ഫിക്ഷൻ ഡ്രാമ സിനിമയായ പ്ലേ ബാക്കിൽ താരത്തിനെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രീതി നേടാൻ സാധിച്ചിട്ടുണ്ട്. അതേ വർഷം തന്നെ പവൻ കല്യാൺ അഭിനയിച്ച വക്കീൽ സാബ് എന്ന ഹിന്ദി ചിത്രമായ പിങ്കിന്റെ റീമേക്കിലും താരത്തിനെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ കഴിഞ്ഞു. എന്തായാലും കടന്നുവന്ന മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും മികച്ച ആരാധക അഭിപ്രായങ്ങളും താരം നേടി.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറൽ ആവാറുണ്ട്. കാരണം താരത്തിന്റെ അഭിനയ മികവ് കൊണ്ട് താരം നേടിയ സജീവമായ ആരാധക ബന്ധങ്ങൾ സമൂഹമാധ്യമങ്ങളിൽ പരന്നുകിടക്കുകയാണ്.

ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സ്റ്റൈലിഷ് ലുക്കിൽ താരത്തെ കാണാൻ വളരെ കൂടുതൽ ഭംഗിയായി തോന്നുന്നുണ്ട് എന്നാണ് ആരാധകർ ഫോട്ടോക്ക് താഴെ നൽകിയിട്ടുള്ള കമന്റ്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്

Ananya
Ananya
Ananya
Ananya
Ananya

Leave a Reply

Your email address will not be published.

*