ഈ പ്രായത്തില്‍ മോഡലിങ് ചെയ്താല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ… നാല്പതുകളുടെ അവസാനത്തിലും കിടിലൻ ഫോട്ടോഷൂട്ട് പങ്കുവെച്ച്
ബീന ആന്റണി… വൈറൽ ഫോട്ടോകൾ കാണാം…

in Entertainments

മലയാളം മിനി സ്ക്രീൻ രംഗത്തും ബിഗ് സ്ക്രീൻ രംഗത്തും ഒരുപോലെ തിളങ്ങിനിൽക്കുന്ന അഭിനേത്രിയാണ് ബീന ആന്റണി. 1990കളിലാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. ഒരു കഥയും കുഞ്ഞുപെങ്ങളും എന്ന പരമ്പരയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത് ആദ്യ പരമ്പരയിലെ അഭിനയമികവിന് തന്നെ ഒട്ടേറെ ആരാധകരെ നേടാൻ കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം വൈഭവമാണ് താരം പ്രകടിപ്പിക്കുന്നത്.

തൊട്ടടുത്ത വർഷം തന്നെ താരം സിനിമ അഭിനയ മേഖലയിലേക്ക് ചുവടു മാറുകയും ചെയ്തു. മിനിസ്ക്രീനിൽ ആണെങ്കിലും ബിഗ് സ്ക്രീനിൽ എങ്കിലും വളരെ മികച്ച അഭിനയം വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരുന്നത് അതുകൊണ്ട് തന്നെ ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു വളരെ മികച്ച പ്രേക്ഷക അഭിപ്രായം താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞതും അഭിനയ മികവിലൂടെ തന്നെയാണ്.

ടെലിവിഷൻ പരമ്പരയിലൂടെ വീട്ടമ്മമാരുടെ ഇഷ്ട നായികയായി താരം മാറി. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനുള്ള വലിയ കഴിവ് താരതമ്യം ഉണ്ടായതുകൊണ്ട് തന്നെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ആരാധകവൃന്ദത്തെ താരത്തിന് സ്വന്തമാക്കാനായി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

1991 പുറത്തിറങ്ങിയ ഗോഡ്ഫാദർ എന്ന സിനിമയിലൂടെ യാണ് താര ബിഗ്സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചു. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിലൂടെ മലയാളി സിനിമാ പ്രേമികളുടെ മനസ്സിൽ താരം സ്ഥിരപ്രതിഷ്ഠ നേടി. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി താരം പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം ഇപ്പോൾ ഫോട്ടോ ഷൂട്ട്കളുടെ കലവറയായി മാറിക്കൊണ്ടിരിക്കുന്ന വർത്തമാനകാലഘട്ടത്തിൽ അതിനനുസൃതമായ ഒരു മാറ്റമാണ് താരവും പ്രകടിപ്പിച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ മാറ്റവും പ്രവർത്തിയും ആരാധകർ ഏറ്റെടുത്തത്. കിടിലൻ ലുക്കിൽ പുതിയ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഈ പ്രായത്തിലും കിടിലനായി ഫോട്ടോഷൂട്ട് എല്ലാം ചെയ്യാം എന്ന് തന്നെയാണ് താരത്തിന് ഓരോ ആരാധകനും ഫോട്ടോഷൂട്ട് കളുടെ ഓരോ കാഴ്ചക്കാരനും പറയാനുള്ളത് അത്രത്തോളം മികവിലാണ് താരം ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത് എന്ന് പറയാതിരിക്കാൻ കഴിയില്ല നാല്പതുകളുടെ അവസാനത്തിലും മങ്ങാത്ത സൗന്ദര്യമാണ് താരത്തിന് ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Beena
Beena
Beena
Beena

Leave a Reply

Your email address will not be published.

*