
ചലച്ചിത്ര മേഖലയിലും മോഡലിംഗ് രംഗത്തും ഇപ്പോഴും സജീവമായി ഒരുപോലെ നിലനിൽക്കുന്ന താരമാണ് പാർവതി നായർ. മോഡലിങ് രംഗത്തു നിന്നും സിനിമയിലേക്ക് വന്നതിനു ശേഷം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും ചെയ്തു. തന്റെ സൗന്ദര്യം കൊണ്ട് ആരാധകരെ നേടിയതു പോലെതന്നെ ഇപ്പോൾ അഭിനയ മികവു കൊണ്ടും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ താരം നേടി. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.



ഒരു മലയാളി കുടുംബത്തിൽ ജനിച്ച താരം മോഡലിംഗും അഭിനയവും തന്റെ പ്രൊഫഷനായി സ്വീകരിക്കുകയാണ് ചെയ്തത്. സൗന്ദര്യം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കാൻ താരത്തിന് കഴിഞ്ഞതു കൊണ്ട് തന്നെ ഒരുപാട് സൗന്ദര്യ മത്സരങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്.
മിസ്സ് കർണാടക, മിസ്സ് നേവി ക്വീൻ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലെ ജേതാവ് കൂടിയാണ് താരം. മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിന് ഒരു പ്രത്യേകത തന്നെയാണ്.



മോഡലിംഗ് രംഗത്ത് സജീവമായിരിക്കെ തന്നെയാണ് അഭിനയ മേഖലയിലേക്ക് താരത്തിന് അവസരം വരുന്നത്. അഭിനയ മേഖലയിലും തിളങ്ങി നിൽക്കാൻ താരത്തിന് ഇപ്പോൾ കഴിയുന്നുണ്ട്. താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവുകയും അഭിനയിച്ച സിനിമകളിലൂടെയും വേഷങ്ങളിലൂടെയും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുകയും ചെയ്യുന്നു. ചലച്ചിത്ര മേഖലയും മോഡലിംഗ് രംഗവും താരം ഒരുപോലെ മുന്നോട്ടു കൊണ്ടു പോകുന്നു.



2013 മുതൽ ആണ് താരം അഭിനയ ലോകത്ത് സജീവമായത്. ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ താരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ കന്നഡ തമിഴ് ഹിന്ദി എന്നിവ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഓരോ വേഷങ്ങളിലും മികച്ച അഭിനയം കാഴ്ചവെക്കുകയും ചെയ്തു.



ഏതുവേഷവും കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന രൂപത്തിലുള്ള അഭിനയമികവു താരം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മോഡലിംഗ് രംഗത്തും താരം സ്റ്റാറാണ്. നിറഞ്ഞ കയ്യടിയാണ് താരത്തിന്റെ ഓരോ ഫോട്ടോകൾക്കും ലഭിക്കുന്നത്. സൗന്ദര്യ മത്സരങ്ങളിൽ വിജയിയായതു കൊണ്ട് തന്നെ താരം പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ വിശേഷങ്ങൾ പോലും ആരാധകർ വലിയ ആരവത്തോടെയാണ് സ്വീകരിക്കാറുള്ളത്.



സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യാറുണ്ട്. താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് ഫോട്ടോകളിലും വീഡിയോകളിലും കാണപ്പെടാറുള്ളത്.



ഇൻസ്റ്റാഗ്രാമിൽ താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നും ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത് . വളരെപ്പെട്ടെന്നുതന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ബോഡി ടെമ്പറേച്ചർ കണ്ട്രോൾ ചെയ്യാൻ വെള്ളത്തിൽ നിൽക്കാം എന്ന രൂപത്തിലാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്.





