ഇത് വേറെ ലെവൽ ഡാൻസ്.. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി പ്രിയതാരത്തിന്റെ ഡാൻസ്.. പൊളി

സോഷ്യൽ മീഡിയ ഇടങ്ങൾ ഇപ്പോൾ വർണ്ണങ്ങളാൽ അലംകൃതമാണ്. വ്യത്യസ്തത ഓരോ സമൂഹ മാധ്യമങ്ങൾ പ്രേക്ഷകർക്ക് പകരുന്നു എന്നതിന് അപ്പുറം ഒരുപാട് പേർക്ക് പ്രൊഫഷണൽ ടച്ച് നൽകുന്നുമുണ്ട്. സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്നവർക്ക് അത് വലിയ തോതിൽ ഗുണം ചെയ്യുന്നുണ്ട് എന്ന് ചുരുക്കം. 

ഇന്ത്യയിലൊട്ടാകെ നിരോധിക്കപ്പെട്ട ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇത്തരത്തിൽ വലിയ  അവസരങ്ങളുടെ വാതായനങ്ങൾ തുറന്ന് തന്ന ഡിജിറ്റൽ പ്ലാറ്റഫോം ആയിരുന്നു. ടിക്ടോക്കിലൂടെ കരിയർ തുടങ്ങി ഇപ്പോൾ  ഇൻസ്റ്റാഗ്രാം ഫോട്ടോഗ്രാഫിയിലൂടെയും റീൽസിലൂടെയും  ഫോള്ളോവേർസിനെ നിലനിർത്തുകയാണ്. tiktok ഇന്റെ നിരോധനം ഇൻസ്റ്റാഗ്രാമിലൂടെയാണ് പലരും നികത്തിയത് എന്നും പറയാം.

ഓരോ ദിവസവും വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ട്കളിലൂടെയാണ് ഇപ്പോൾ സാധാരണക്കാരൻ പോലും ഒരുപാട് ആളറിയുന്ന വലിയ ആരാധക വൃന്ദത്തെ നേടിയ മോഡലുകൾ ഉണ്ടായത്. സിനിമാ സീരിയൽ രംഗങ്ങളിൽ തിളങ്ങിനിൽക്കുന്ന മുൻനിര നായികമാർ പോലും ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ തിരക്കിലേക്ക് പോകാനും ഇതുതന്നെയാണ് കാരണം.

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ട്വിങ്കിൾ ശർമ. താരം ടിക്ടോക്കിലൂടെ ആണ് തന്റെ കരിയർ ആരംഭിച്ചത്. tiktokന്റെ നിരോധനത്തിനു ശേഷവും താരമിപ്പോൾ യൂട്യൂബർ, ഇൻസ്റ്റാഗ്രാം സ്റ്റാർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീനിലകളിൽ എല്ലാം അറിയപ്പെടുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ തരംഗം സൃഷ്ടിക്കുന്ന താരത്തിന്റെ പുത്തൻ വീഡിയോ ആണ്.  ഷോർട് ഡ്രസ്സിൽ ഹോട്ട് ആയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ചടുലമായെ നിർത്തി ചുവടുകളാണ്  പങ്കുവെക്കുന്നത്.  പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ സജീവമായ ആരാധക വൃന്ദങ്ങൾ വീഡിയോ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Twinkle
Twinkle
Twinkle
Twinkle
Twinkle
Twinkle