അഭിനയ വൈഭവം കൊണ്ട് മലയാളത്തിലും ഇതര ഭാഷകളിലും അറിയപ്പെടുന്ന താരമാണ് അനുപമ പരമേശ്വരൻ. 2015 മുതലാണ് താരം കരിയർ ആരംഭിക്കുകയും സജീവമായി സിനിമ അഭിനയ മേഖലയിൽ നില നിൽക്കുകയും ചെയ്യുന്നത്. തുടക്കം മുതൽ ഇതുവരെയും താരത്തിന് മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാനും താരത്തിന് അവസരം ലഭിക്കുകയുണ്ടായി.
ചലച്ചിത്രനടി നാടകനടി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് താരം. കേരളക്കരയിൽ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാളികൾക്ക് താരം പ്രിയങ്കരിയായി. 2015 ൽ പുറത്തിറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ വളരെ മികവിൽ കൈകാര്യം ചെയ്യാനും പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കാനും താരത്തിന് സാധിച്ചു.
2015 പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം താരത്തിന് അവതരിപ്പിക്കാൻ സാധിച്ചത് പോലെ തന്നെ ദുൽഖർ സൽമാന്റെ നായകനായ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലെ കാതറിൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്കിടയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു. 2017ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. മികച്ച അഭിപ്രായങ്ങളാണ് സിനിമകൾക്ക് പ്രേക്ഷകർ നൽകിയത്.
അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം സിനിമകളിൽ സെലക്ട് ചെയ്യുന്നത് അത് അതുകൊണ്ടു തന്നെ അക്കാര്യത്തിലും ഒരുപാട് ആരാധകർ പ്രശംസിക്കാറുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ വലിയ വളരെ ചെറിയ കാലഘട്ടത്തിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. അത്രത്തോളം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.
അഭിനയ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. ബി.എ. ലിറ്റെറേച്ചർ കമ്മ്യൂണിക്കേഷൻ, ജേർണലിസം ബിരുദ ധാരിയാണ് താരം. ഇത് താരത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു. അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ താരത്തിന് നേടാൻ സാധിച്ചത്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വൈറൽ ആകാറുണ്ട്. ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുമെന്ന് താരം തെളിയിച്ചിട്ടുണ്ട്.
അതുപോലെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തു കൊണ്ട് ഏതുവേഷവും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. സറാറ സാരിയിൽ അതി മനോഹരിയാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാക്കുകയും ചെയ്തിട്ടുണ്ട്.