സ്വകാര്യതയും പ്രണയ നിമിഷങ്ങളും പങ്കിടുന്ന പുതിയ ഫോട്ടോഷൂട്ട്… ചിലര്‍ക്ക് ഇത് ആഭാസം, മറ്റുചിലര്‍ക്ക് ഇത് പൊളി..

in Entertainments

സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ട്‌ ലൂടെ വൈറൽ ആകുന്നവരാണ് ഇന്ന് പലരും. പല സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന സെലിബ്രിറ്റികളെ കാൾ ആരാധക പിന്തുണ ഇത്തരത്തിൽ ഫോട്ടോ ഷൂട്ട്‌ നടത്തുന്നവർക്ക് ലഭിക്കാറുണ്ട്. ചുരുക്കി പറഞ്ഞാൽ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഫോട്ടോഷൂട്ടുകൾ ആണ്.

ഫോട്ടോഷൂട്ടുകൾ ഈ കാലഘട്ടത്തിലെ ട്രെൻഡിങ് ആയി മാറിയിരിക്കുന്നു എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം എന്തിനും ഏതിനും ഫോട്ടോഷൂട്ട് കണ്ടെത്തുന്നവരാണ് ഒട്ടുമിക്ക പേരും. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ട്‌ മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഫോട്ടോ ഷൂട്ട് നടത്തുന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാൻ അവർ തയ്യാറാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ വൈറലാകുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളുടെ പിന്നാലെയാണ് ആരാധകർ.

ഇത്തരത്തിൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കൾ നടത്തിയാൽ മാത്രമേ സോഷ്യൽ മീഡിയ വൈറൽ ആവുകയുള്ളൂ എന്ന തിരിച്ചറിവ് ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടുതന്നെ മോഡൽ ഫോട്ടോ ഷൂട്ട് ൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എല്ലാവരും. ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുക എന്ന് പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു.

ഇത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ജോഡികളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീണ്ടും തരംഗമായിട്ടുള്ളത്. ഒരു സമയത്ത് വൈശാലി കോൺസെപ്റ് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ ജോഡികളാണ് ഇപ്പോൾ വീണ്ടും കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുള്ളത്.

സ്വകാര്യതയും പ്രണയ നിമിഷങ്ങളും പങ്കിടുന്ന പുതിയ ഫോട്ടോഷൂട്ട് ആണ് ഇവർ പങ്ക് വെച്ചത്. ഇന്റിമേസി രംഗങ്ങൾ അതിന്റെ പൂർണതയോടെ ഒപ്പിയെടുക്കാൻ ഈ ജോടികൾ വിജയിച്ചു എന്ന് വേണം പറയാൻ. ചിലര്‍ക്ക് ഇത് ആഭാസം ആയി തോന്നിനുവെങ്കിലും മറ്റുചിലര്‍ക്ക് ഇത് പൊളി തന്നെയാണ്. മികച്ച അഭിപ്രായമാണ് ഫോട്ടോ ഷൂട്ട്‌ നേടിയത്.

Abhimaya
Abhimaya
Abhimaya
Abhimaya

Leave a Reply

Your email address will not be published.

*