കല്യാണത്തിന് ശേഷമാണ് ഗ്ലാമർ ഫീൽഡ് തിരഞ്ഞെടുത്തത്… കട്ട സപ്പോർട്ട് ആയി ഭർത്താവും… നീരജയുടെ കിടിലൻ ഫോട്ടോകൾ കാണാം…

in Entertainments

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്തങ്ങളായ ഫോട്ടോകളാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ തന്നെ ഒരായിരം കണക്കിന് ഫോട്ടോകളുടെ ചാകരയാണ് ഇപ്പോൾ ഉള്ളത് എന്ന് പറഞ്ഞാലും തെറ്റില്ല. വ്യത്യസ്തമായ ഒട്ടനവധി ഫോട്ടോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത്. ഒരുപാട് ഫോട്ടോകൾ ഉണ്ടായതുകൊണ്ട് തന്നെയാണ് വ്യത്യസ്തമാക്കാൻ വേണ്ടി അണിയറപ്രവർത്തകർ മത്സരിക്കുന്നത്

മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ഫോട്ടോ ഷൂട്ടുകൾക്ക് സമൂഹ മാധ്യമങ്ങളിൽ ഡിമാൻഡ് കൂടിയതു കൊണ്ടുതന്നെ ബോൾഡ് മോഡൽസ് ഒരുപാട് പിറവികൊണ്ടു. ശരീരം പ്രദർശിപ്പിച്ചു വിമർശനങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്തവരുണ്ട്. ഒരുപാട് മോഡലുകളാണ് വിവാദ നായികമാരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ആയി മാറിയത്. എന്തായാലും ആൾ അറിയുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് നേടിക്കൊടുക്കാൻ വെറുമൊരു ഫോട്ടോഷൂട്ട് മാത്രം മതി എന്ന് ലെവലിലേക്ക് സോഷ്യൽ മീഡിയ ഇടങ്ങൾ മാറിക്കഴിഞ്ഞു എന്ന് വേണമെങ്കിലും പറയാം.

അതുപോലെതന്നെ വരുമാനമാർഗ്ഗമായി ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങൾ പരിണമിച്ചു കൊണ്ടിരിക്കുകയാണ്. ഒരുപാട് പേർക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ വരുമാനം നേടാൻ സാധിക്കുന്നത്. യൂട്യൂബർ, ടിക് ടോക് സ്റ്റാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെ ഓരോരുത്തർക്കും പേര് വരാനും തുടങ്ങിയത് ഈ വരുമാനത്തിന് കാര്യം കൊണ്ടാണ്. എന്തായാലും സാധാരണക്കാരുടെ മക്കൾ പോലും ഇന്ന് മോഡലിംഗ് രംഗത്ത് പോപ്പുലർ ആയിക്കൊണ്ടിരിക്കുകയാണ്.

ഒട്ടനവധി ആളുകൾ സാധാരണക്കാരാണ് ഇന്ന് വെറും മോഡൽ ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവെച്ച് ബിഗ് സ്ക്രീനിലേക്ക് വരെ എത്തിപ്പെട്ടത്. അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ അറിയപ്പെടുന്ന മോഡൽ താരമാണ് നീരജ നായർ. ഗ്ലാമറസ് ലുക്കിൽ ഉള്ള ഒരുപാട് ഫോട്ടോസുകൾ ആണ് താരം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തത്. താരം തൃശൂർ സ്വദേശിയാണ്. വിവാഹത്തിന് ശേഷമാണ് താരം ഗ്ലാമറസ് മേഖലയിലേക്ക് തിരിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതുപോലെതന്നെ പൂർണ പിന്തുണയുമായി ഭർത്താവ് കൂടെയുണ്ടെന്നും വാർത്തകൾ വന്നിരുന്നു. എന്തായാലും താരത്തിന്റെ ഹോട്ട് ആയ ഫോട്ടോകൾക്ക് ഒരുപാട് ആരാധകരുണ്ട്. താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിറഞ്ഞ ഫോളോവേഴ്സും ഉണ്ട്. അഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്യാറുള്ളത്. എന്തായാലും മനോഹരിയായ താരത്തിന് നിറഞ്ഞ പിന്തുണ നൽകാൻ എപ്പോഴും ആരാധകർ കൂടെയുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച് പുതിയ ഫോട്ടോകളും ആരാധകർ വലിയ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്തിട്ടുണ്ട്. താരത്തിന് ഫോട്ടോഷൂട്ടുകൾ എപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ചാൽ ഉം വളരെ പെട്ടെന്ന് തന്നെ ട്രെൻഡിംഗ് ലിസ്റ്റിലേക്ക് കയറാറുണ്ട്. കാരണം അത്രത്തോളം വ്യത്യസ്തവും മനോഹരവുമായ ഫോട്ടോകളാണ് ഓരോതവണയും താരം അപ്ലോഡ് ചെയ്യുന്നത്. എന്തായാലും മികച്ച പ്രതികരണങ്ങൾ ആണ് താരത്തിന് ആരാധകർ നൽകാറുള്ളത്.

Neeraja
Neeraja
Neeraja
Neeraja
Neeraja

Leave a Reply

Your email address will not be published.

*