പ്രായം വെറും അക്കങ്ങൾ തന്നെ… 59 ലും കിടിലൻ ലുക്കിൽ രാധിക ശരത് കുമാർ… ഫോട്ടോകൾ പോളി….

സിനിമയുടെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് രാധിക ശരത്കുമാർ. സൗത്ത് ഇന്ത്യൻ സിനിമയിൽ ഉന്നതനിലവാരമുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല. 1978ലാണ് താരം ആദ്യമായി സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് 1990 വരെ സിനിമയിൽ സജീവമായി. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം 1993 ൽ വീണ്ടും തിരിച്ചുവന്നു. ഇപ്പോഴും സിനിമയിൽ സജീവമായി താരം നിലകൊള്ളുന്നു.

മൂന്നു ദശാബ്ദത്തിൽ കൂടുതലായി താരം സിനിമയിൽ സജീവമായി നില കൊള്ളുന്നത്. ഒരുപാട് സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രൊഡ്യൂസർ, നടി എന്നീ മേഖലയിൽ ആണ് താരം കൂടുതലും തിളങ്ങി നിൽക്കുന്നത്. ഒരുപാട് സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇരുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടു ഉന്നതങ്ങൾ കീഴടക്കിയ താരമാണ് രാധിക ശരത്കുമാർ. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടന്മാരിൽ ഒരാളായ ശരത് കുമാർ ആണ് താരത്തിന്റെ ഭർത്താവ്. ഇങ്ങനെയൊക്കെ ആണെങ്കിലും അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളം കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

മികച്ച അഭിനയം തുടർന്നു താരം തുടക്കംമുതൽ പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഒട്ടനവധി അംഗീകാരങ്ങളും അവാർഡുകളും താരത്തിന് ഈ കാലയളവിൽ തന്നെ ലഭിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാർ അവാർഡ്, ഫിലിം ഫയർ അവാർഡ്, നന്ദി അവാർഡ് ഉൾപ്പടെ ഒരുപാട് അവാർഡുകൾ തരത്തിന് ലഭിച്ചിട്ടുണ്ട്. ഓരോ വേഷവും അനായാസം കൈകാര്യം ചെയ്യുന്നതിലൂടെയും വളരെ പെട്ടെന്ന് തന്നെ ഓരോ വേഷത്തിലും അവതരിക്കാൻ കഴിയുന്നതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് വലിയ ആരാധകവൃന്ദത്തെയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

സിനിമയെ പോലെ തന്നെ താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. രണ്ട് ലക്ഷത്തിനു അടുത്ത് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.
ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. കുടുംബവുത്തുള്ള സന്തോഷ നിമിഷങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകർ താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലും മുഴുവൻ ഉണ്ടായതുകൊണ്ട് തന്നെ പങ്കുവയ്ക്കുന്നത് എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഗോവയിൽ ഭർത്താവുമൊത്ത് ചിലവഴിച്ച സന്തോഷ നിമിഷങ്ങൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. താരത്തിന് ഇപ്പോൾ 59 വയസ്സ് പ്രായം ഉണ്ട്. പക്ഷേ പ്രായം വെറും അക്കങ്ങൾ ആണെന്ന് താരം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. അത്രത്തോളം കിടിലൻ ലുക്കിലാണ് താരത്തിന്റെ പുത്തൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറൽ ആയിട്ടുണ്ട്.