
സിനിമ ലോകത്ത് അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് റിമാകല്ലിങ്കൽ. ശ്രദ്ധേയമായ വേഷങ്ങളിലൂടെയും മികച്ച അവതരണത്തിലൂടെയും അഭിനയ വൈഭവത്തിന്റെ മേന്മയിലൂടേയും വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ താരം സ്വന്തമാക്കി. തുടക്കം മുതൽ ഇന്നോളം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷകർ ഓർത്തിരിക്കുന്നു. അതിനുമാത്രം മികവിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.



അഭിനയ വൈഭവം കൊണ്ട് മാത്രമല്ല സ്വന്തമായി നിലപാടുകൾ കൊണ്ടും താരം ശ്രദ്ധേയമായിട്ടുണ്ട്. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമായി ഇന്നും നിലനിൽക്കുന്നു. ചില ഡയലോഗുകൾ പോലും പ്രേക്ഷകർ ഓർത്തിരിക്കാൻ തക്കതായ അഭിനയ വൈഭവം തന്നെയാണ് താരത്തിനുള്ളത്. ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിഞ്ഞതും ആത്മാർത്ഥമായ സമീപനം കൊണ്ടാണ്.



ഒരുപാട് സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമകളിൽ താരം അഭിനയിച്ചതു കൊണ്ടുതന്നെ ആബാലവൃദ്ധ ജനങ്ങളുടെയും കൈയടി നേടുന്നതിനൊപ്പം സ്ത്രീ പ്രേക്ഷകരുടെ പ്രത്യേക ഇഷ്ടം നേടുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. ബോൾഡ് വേഷങ്ങളും ഗാംഭീര്യമുള്ള വേഷങ്ങളും വളരെ പക്വതയോടെയും മനോഹരമായും ആണ് താരം അവതരിപ്പിക്കാറുള്ളത്. അതുകൊണ്ടു തന്നെയാണ് താരത്തിന് ഓരോ സിനിമകളിലും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകുന്നത്.



സ്വന്തം അഭിപ്രായം ആരുടേയും മുഖം നോക്കാതെ തുറന്നു പറയാൻ മടി കാണിക്കാത്ത അപൂർവം മലയാളം നടിമാരുടെ കൂട്ടത്തിൽ റിമാകല്ലിങ്കളിന്റെ പേരുണ്ട്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്ഥാപനത്തിന്റെ വാക്കുകളും പ്രസ്താവിക്കുന്നത് ഇടക്കിടക്ക് തരംഗം സൃഷ്ടിക്കാറുണ്ട്. അഭിനയമികവ് കൊണ്ട് താരത്തിന് നേടാൻ കഴിഞ്ഞ ആരാധകരുടെ കൂട്ടത്തിൽ ഇത്തരം തുറന്നുപറയുന്ന മനോഭാവം കൊണ്ട് വിമർശകരെയും നേടാൻ സാധിച്ചിട്ടുണ്ട്.



സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്. സോഷ്യൽ മീഡിയകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. താരത്തിന്റെ സൗന്ദര്യത്തെ ആരാധകർ എപ്പോഴും പ്രശംസിക്കാറുണ്ട്. ഏത് വേഷത്തിലും അതീവ സുന്ദരിയായാണ് താരത്തെ കാണപ്പെടുന്നത്.



ഇപ്പോൾ ദുബായ് എക്സ്പോ സന്ദർശിച്ച സന്തോഷമാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുള്ളത്. വളരെ സ്റ്റൈലിഷ് ഡ്രസ്സിൽ അതീവ സുന്ദരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങൾ ആരാധകർ ഫോട്ടോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെടുത്തുന്നു. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.





