
സിനിമാ ലോകത്തെ പുതുമുഖ താരങ്ങളിൽ പ്രശസ്തയാണ് ഫറ ശിബ്‌ല. 2019 ൽ പുറത്തിറങ്ങിയ കക്ഷി അമ്മിണി പിള്ള എന്ന ഒരൊറ്റ സിനിമയിലൂടെ കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന നടിയാവാൻ താരത്തിന് കഴിഞ്ഞു. താരത്തിന്റെ ആദ്യ സിനിമയായിരുന്നു കക്ഷി അമ്മിണിപ്പിള്ള. ആസിഫ് അലി, അഹമ്മദ് സിദ്ദിഖ്, ഫറ ഷിബില എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്.



മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രത്തെ സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്തത്. നായിക എന്ന അതിനപ്പുറത്തേക്കുള്ള പ്രാധാന്യം ഉള്ള കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. കാരണം കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയുടെ ഏറ്റവും പ്രധാന കോൺസെപ്റ്റ് തന്നെ തടിച്ചിയായ ഭാര്യ ആയിരുന്നു. ആ കഥാപാത്രത്തിന് ഒത്ത് വേഷം കൈകാര്യം ചെയ്യാൻ താരം തയ്യാറായത് കൊണ്ട് തന്നെയാണ് പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടിയെടുക്കാൻ സാധിച്ചത്.



ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയ്തു. സിനിമയിൽ താരം പ്രകടിപ്പിച്ച അഭിനയമികവു കൊണ്ട് തന്നെയാണത്. താരം പറഞ്ഞ ചില ഡയലോഗുകൾ പോലും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു. അത്രത്തോളം ആഴത്തിൽ ആ കഥാപാത്രത്തിന് താരം ജീവൻ നൽകിയിട്ടുണ്ട്. നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ആ വേഷം നേടിക്കൊടുത്തു.



മോഡലിംഗ് രംഗത്തും ഇപ്പോൾ താരം സജീവമാണ്.
ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. വലിയ ആരാധകവൃന്ദം താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ പങ്കുവെക്കുന്നവയെല്ലാം വൈറലാണ്. ഫോട്ടോഗ്രാഫിയുടെ സൗന്ദര്യത്തിലാണ് താന്‍ വിശ്വസിക്കുന്നത് എന്നും ഫോട്ടോഷൂട്ടുകള്‍ നിസ്സംശയമായും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നും കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം തുറന്നു പറഞ്ഞിരുന്നു.



അതിനു ശേഷം പരിപൂർണ്ണമായി ബിക്കിനി വേഷത്തിൽ വന്നിട്ട് താരം ഞെട്ടിക്കുകയാണ് ചെയ്തത്. താരം അങ്ങനെ ബിക്കിനിയിൽ വരാനുള്ള കാരണവും പിന്നീട് താരം തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഒരുപാട് പേർക്ക് താരം ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ടത് പ്രചോദനമായി എന്നത് സമൂഹ മാധ്യമങ്ങളിലൂടെ തന്നെ താരം വ്യക്തമാക്കിയിരുന്നു. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ് എന്ന് ചുരുക്കം.



താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കാൻ മാത്രം വിപുലമായ ആരാധക പിന്തുണയും താരത്തിനുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞ ഫോളോവേഴ്സും താരത്തിനുണ്ട് എന്നതും പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ താരത്തിന്റെ പുത്തൻ ഫോട്ടോകളും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വൈറൽ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ബ്ലാക്കിൽ ഹോട്ട് ആയി പ്രത്യക്ഷപ്പെട്ട പുതിയ ഫോട്ടോഷൂട്ട് ആണ് ട്രെൻഡിങ് ആയി പോയി കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.





