ടോപിന് പകരം ചെയിൻ… അതിരു വിട്ട ഫാഷൻ പരീക്ഷണങ്ങൾ… വൈറൽ….

in Entertainments

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയ മേഖലയിൽ താരം മികവാണ് പ്രകടിപ്പിക്കുന്നത്. 2016 ൽ സോണി ടി വി ഏഷ്യ സംപ്രേക്ഷണം ചെയ്തിരുന്ന Bade Bhaiyya Ki Dulhania എന്നാ കോമഡി സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ മേഖലയിൽ തന്റെ കരിയർ ആരംഭിക്കുന്നത്.

സീരിയലിൽ ആവണി പാന്റ് എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. മികച്ച അഭിപ്രായം നേടിയിരുന്നു. സ്റ്റാർ പ്ലസിലെ ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു. അതിനു ശേഷം ഒരുപാട് ടിവി സീരിയലുകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയിട്ടുണ്ട്. ഏതു വേഷവും വളരെ കൃത്യമായും വൃത്തിയായും ചെയ്യുന്നത് കൊണ്ട് തന്നെയാണിത്.

തന്റെ അഭിനയ മികവു കൊണ്ടും ആരും മോഹിക്കുന്ന ശരീരസൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വേഷം ഏതാണെങ്കിലും വളരെ പരിപൂർണ്ണമായി ആണ് താരം അത് അവതരിപ്പിക്കാറുള്ളത്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ഓരോ വേഷവും താരം കൈകാര്യം ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് പ്രേക്ഷകപ്രീതിയും പിന്തുണയും താരം മുന്നിൽ നിൽക്കാനുള്ള കാരണം.

മിനിസ്ക്രീനിൽ സജീവമായി മികച്ച അഭിനയ വൈഭവം കാഴ്ചവെക്കുന്നത് കൂടെ തന്നെ 2021 ൽ ബിഗ് ബോസ് ഓ ടി ടി യിൽ മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്. എട്ടാം ദിവസം ഗെയിമിൽ നിന്നും പുറത്തു പോവുകയും ചെയ്തു. എങ്കിലും താരത്തെ ജനകീയമാക്കാൻ ഷോ സാഹയിച്ചിട്ടുണ്ട്. താരം ബിഗ്ബോസിൽ മത്സരാർത്ഥിയായ ഉണ്ട് എന്ന് അറിഞ്ഞത് മുതൽ തന്നെ ഒരുപാട് കാഴ്ചക്കാർ ബിഗ്ബോസിന് കൂടിയിരുന്നു.

അഭിനയ മേഖലയിൽ താരം മറ്റൊരാളെ കൊണ്ട് പകരം ആകാത്ത രൂപത്തിൽ മികച്ച അഭിനയ വൈഭവം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുള്ളത്.

താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് തന്നെ വ്യത്യസ്തമായ വസ്ത്രധാരണം മൂലമാണ്. അതുകൊണ്ട് തന്നെയാണ് നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. ഇതുവരെ ആരും പരീക്ഷിക്കാത്ത കോസ്റ്റ്യൂം ആണ് താരം ധരിക്കുന്നത്. വെറൈറ്റി വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. അത്രത്തോളം പ്രേക്ഷക പ്രീതി താരത്തിനുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോക്ക് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട്ട് കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്.

ടോപ്പിന് പകരം താരം ചങ്ങല പോലെ തോന്നിക്കുന്ന ചെയിനാണ് ധരിച്ചിരിക്കുന്നത്. ലെയറുകളായി അണിഞ്ഞിരിക്കുന്ന ഈ ചെയിനിൽ വിവിധ നിറത്തിലുള്ള പൂട്ടുകളും ഉണ്ട്. സ്റ്റൈലിഷ് ബ്ലാക് നെറ്റ് സകർട്ടിനൊപ്പമാണ് ഇതുവരെ ഈ ലോകത്ത് ആരും പരീക്ഷിക്കാത്ത ഇങ്ങനെ ഒരു ട്രെയിൻ പരീക്ഷണം താരം നടത്തിയിരിക്കുന്നത്. ഇതിനു മുമ്പ് തന്നെ വസ്ത്രധാരണത്തിൽ താരത്തിലെ രീതികൾക്ക് ഒരുപാട് വിമർശന സ്വരങ്ങൾ ഉണ്ട്.

പതിവുപോലെ തന്നെ താരം ഇപ്പോൾ അവസാനമായി ചെയ്ത വേഷ പകർച്ചയും കടുത്ത വിമർശനം ക്ഷണിച്ചു വരുത്തുന്നതാണ്. ശ്രദ്ധിക്കപ്പെടാൻ വേണ്ടിയുള്ള താരത്തിന്റെ ശ്രമങ്ങൾ അതിരു വിടുന്നു എന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉയർന്ന് കേൾക്കുന്ന വിമർശന സ്വരങ്ങൾ. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വീഡിയോയും ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Urfi
Urfi
Urfi
Urfi

Leave a Reply

Your email address will not be published.

*