ബിക്കിനിയിൽ ആരാധകരെ ഞെട്ടിച്ച ദിവ്യ ഭാരതി വീണ്ടും… ഫോട്ടോകൾ വൈറൽ…

ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള താരമാണ് ദിവ്യ ഭാരതി. ഒരൊറ്റ സിനിമയിൽ അഭിനയിച്ചു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഹൃദയം താരം കീഴടക്കിയത്. കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ബാച്ചിലറിൽ അഭിനയിച്ചു കൊണ്ടാണ് താരം ഇത്രയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം ആണ് താരം കാഴ്ചവച്ചത്.

സതീഷ് സെൽവകുമാർ എഴുതി സംവിധാനം ചെയ്ത ജീവി പ്രകാശ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമയാണ് ബാച്ചിലർ. തികച്ചും റൊമാന്റിക് സിനിമയായ ബാച്ചിലറിൽ താരം തകർത്തഭിനയിച്ചു. ഈ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു മാറ്റാൻ താരത്തിന് കഴിഞ്ഞു. നിറഞ്ഞ കൈയടിയോടെ ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. നിറഞ്ഞ കയ്യടിയാണ് താരത്തിന് ലഭിച്ചത്.

താരം സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു വരികയാണ് ഇപ്പോൾ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ കാലംകൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഉണ്ടാക്കിയ തരംഗം വലുതാണ്. തുടക്കത്തിൽ തന്നെ താരം പ്രകടിപ്പിച്ച മികവ് താരത്തിന് വലിയ തോതിൽ സഹായകമായിട്ടുണ്ട്.

തുടക്കം മുതൽ മികച്ച അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. അഭിനയ മികവിലൂടെ താരം ഒട്ടനവധി ആരാധകരെ സമൂഹ മാധ്യമങ്ങളിൽ നേടുകയും ചെയ്തിട്ടുണ്ട്. താരമിപ്പോൾ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 1.7 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ കിടിലൻ ഹോട്ട് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ എല്ലാ ഫോട്ടോകളും ഏറ്റെടുക്കുന്ന ആരാധകർ ഇത് വളരെ പെട്ടന്നാണ് സ്വീകരിച്ചത്.

Divyabharathi
Divyabharathi
Divyabharathi
Divyabharathi