അവർക്കെല്ലാം എന്റെ ശരീരത്തോടായിരുന്നു ഇഷ്ടം… എനിക്ക് എന്റെ പ്രണയ വികാരത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…. തുറന്നു പറഞ്ഞ് ലക്ഷ്മി റായ്…

in Entertainments

സൗത്ത് ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് ലക്ഷ്മി റായ്. 2005 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നില നിൽക്കന്നു. 2005 ൽ തന്റെ പതിനഞ്ചാം വയസ്സിൽ ആണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കർക കസാധാര എന്ന തമിഴ് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള നായിക വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടു പ്രേക്ഷക പ്രീതി നേടാനും ഓരോ വേഷത്തിലൂടെയും നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

കാഞ്ചന മാല കേബിൾ ടിവി എന്ന സിനിമയിലൂടെ താരം തെലുങ്കിലും അഭിനയിച്ചു. വാല്മീകി ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് ‘റോക്ക് ൻ റോൾ’ എന്ന സിനിമയിലൂടെയാണ്. ഏത് ഭാഷയാണെങ്കിലും മികവുള്ള അഭിനയം കൊണ്ട് താരത്തിന് കയ്യടി വാങ്ങാൻ കഴിഞ്ഞു. ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ താരം ഇതുവരെ വേഷം ചെയ്തു കഴിഞ്ഞു.

മലയാളികൾക്കിടയിൽ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്. അണ്ണൻ തമ്പി, പരുന്ത്, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദർസ്, ഒരു മരുഭൂമിക്കഥ, രാജാധിരാജ ഒരു കുട്ടനാടൻ ബ്ലോഗ്, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. ഏതു വേഷവും വളരെ അനായാസം കൈകാര്യം ചെയ്യാൻ താരം മിടുക്കിയാണ്.

ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമകൾക്ക് പുറമേ ടെലിവിഷൻ ഷോകളിലൂടെയും താരം പ്രേക്ഷകർക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.9 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതു കൊണ്ട് താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന് വാക്കുകളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. തനിക്ക് തന്റെ പ്രണയ ബന്ധങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല എന്നതു കൊണ്ട് തന്നെ ഒരുപാട് പേർ ശരീരം മോഹിച്ച മാത്രം വരികയും മാനസികമായ അടുപ്പം ഉണ്ടാകാതിരിക്കുകയും ചെയ്തിട്ടുണ്ട് എന്നും താരം പറഞ്ഞു. അടുത്ത സുഹൃത്തുക്കൾ പോലും തന്നോട് പ്രണയത്തിലായിരുന്നു എന്നും താരം പറയുന്നുണ്ട്.

അടുത്ത സുഹൃത്തുക്കളിൽ പലർക്കും തന്റെ ശരീരത്തോട് ആയിരുന്നു ഇഷ്ടം എന്നും അവർ അവർ ആഗ്രഹിച്ചത് നേടി എന്നും താരം പറയുന്നു. പക്ഷേ എനിക്ക് എത്ര ശ്രമിച്ചിട്ടും എന്റെ പ്രണയ ബന്ധങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് താരം പറയുന്നത്. എന്തായാലും ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ കയ്യടിയും വലിയ ആരാധകരെയും നേടിയ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിച്ചത്

Laxmi
Laxmi

Leave a Reply

Your email address will not be published.

*