
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ നടിയാണ് ലിയോണ ലൈശോയ്. 2012 ലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 2012 ൽ പുറത്തിറങ്ങിയ കലികാലം എന്ന മലയാള സിനിമയിലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയ മികവ് കൊണ്ടാണ് താരം അറിയപ്പെടുന്നത്. മികച്ച പ്രേക്ഷകപ്രീതി താരം ഇതുവരെയും നിലനിർത്തിയിട്ടുണ്ട്.



ടെലിവിഷൻ നടനായ ലൈശോയ്യുടെ മകളാണ് താരം. സിനിമയിൽ അതീവ നൈപുണ്യം ഉള്ളവരാണ് കുടുംബം തന്നെ എന്ന് ചുരുക്കം. എങ്കിലും താരം സിനിമാമേഖലയിൽ നിലനിൽക്കുന്നത് സ്വന്തമായ അഭിനയ വൈഭവം കൊണ്ട് തന്നെയാണ്. മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ മികച്ച നിൽക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. മോഡലിൽ സജീവമായതു കൊണ്ടുതന്നെ താരത്തിന് ഒരുപാട് ആരാധകരുണ്ട്.



നോർത്ത് 24 കാദം, റെഡ് റൈൻ, ഹരം, ഒന്നും ഒന്നും മൂന്ന്, ആൻമരിയ കലിപ്പിലാണ്, മായാനദി, ക്വീൻ, മറഡോണ, അതിരൻ, ഇഷ്ക്, വൈറസ്, അന്വേഷണം, എന്നിവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും വഴിത്തിരിവായത് ജവാൻ ഓഫ് വെള്ളിമല എന്ന സിനിമ ആണ്. മമ്മൂട്ടി നായകൻ ആയ ഈ സിനിമയിൽ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. മികച്ച അഭിനയമാണ് താരം സിനിമയിൽ പ്രകടിപ്പിച്ചത്.



തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം വളരെ പെട്ടെന്ന് നേടി. സിനിമക്ക് പുറമെ ഷോട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏഴാമത്തെ ഛായചിത്രം എന്ന ഷോർട്ട് ഫിലിം എടുത്തു പറയേണ്ടതാണ്.മേഖല ഏതാണെങ്കിലും വളരെ മികച്ച പ്രകടനങ്ങളാണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കലാ പ്രവൃത്തികളെയും പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.



താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സുന്ദരിയായി സാരിയുടുത്ത് പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. സാരിയുടുത്ത് ശാലീന സുന്ദരിയായി നാടൻ ലുക്കിലും ഗ്ലാമറസ് വേഷങ്ങളിളും ഒരുപോലെ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിറഞ്ഞ പിന്തുണയുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരം സുന്ദരിയാണ് എന്നാണ് ആരാധകർ പക്ഷം.



ഇപ്പോൾ പുത്തൻ ഫോട്ടോകളാണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഫോട്ടോകൾക്ക് മികച്ച പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ബ്ലാക്കിൽ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിനെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.



