ബീച്ചരികിൽ തുള്ളിക്കളിക്കുന്ന ഈ താരത്തെ മനസ്സിലായോ?? വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് താരം…

ചലച്ചിത്ര മേഖലയിലെ സജീവ സാന്നിധ്യമാണ് അനുമോൾ. മലയാളത്തിന്റെ പുറമേ തമിഴ്, ബംഗാളി സിനിമകളിലും താരം അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. 2010 ൽ കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. ഇവൻ മേഘരൂപൻ എന്ന സിനിമയാണ് താരത്തിന്റെ ആദ്യത്തെ മലയാള സിനിമ. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെയും വേഷങ്ങളിലൂടെയും താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി തീർന്നു.

20 വർഷത്തോളമായി താരം ചലച്ചിത്ര മേഖലയിൽ സജീവമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുന്നത് അഭിനയ വൈഭവത്തിലൂടെ തന്നെയാണ്. മലയാളത്തിന്റെ പുറമേ തമിഴ്, ബംഗാളി സിനിമകളിലും താരം അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും വളരെ തന്മയത്വത്തോടെ ആണ് താരം സമീപിക്കുന്നത്. അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ സിനിമകളിൽ എല്ലാം മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്. സിനിമ മേഖലയിൽ മാത്രമല്ല ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. മേഖല ഏതാണെങ്കിലും തന്റെ ഇടം പ്രേക്ഷകർക്കിടയിൽ ഭദ്രമാക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം തുടക്കം മുതൽ ഇതുവരെയും പ്രകടിപ്പിക്കുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നത് കൊണ്ടുതന്നെ താരത്തെ അഭിനയ മേഖലയിൽ ആക്ടിംഗ് ജീനിയസ് എന്നാണ് വിളിക്കുന്നത്. ചില കഥാപാത്രങ്ങൾ വളരെ സാഹസികത നിറഞ്ഞതായിരിക്കും വളരെ ധൈര്യത്തോടെ ആണ് അത്തരത്തിലുള്ള കഥാപാത്രങ്ങളെ താരം സ്വീകരിക്കുകയും വളരെ മികച്ച രൂപത്തിലും പക്വതയോടെയും താരം അവതരിപ്പിക്കുകയും ചെയ്യാറുള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പ്രേക്ഷകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾക്ക് അശ്ലീല കമന്റുകൾ വരുന്നതും അതിനു താരം കണക്കിന് മറുപടി കൊടുക്കുന്നതും സോഷ്യൽ മീഡിയ ഇടങ്ങളിൽ വാർത്ത ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒരു റീൽസ് വീഡിയോ ആണ് താരത്തിന്റെ ക്യാപ്ഷനും വൈറൽ ആയിട്ടുണ്ട്.

കുട്ടിയുടുപ്പ് ധരിച്ചു ബീച്ചിൽ ചാടുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. “Continuous improvement is better than delayed perfection കഴിഞ്ഞ കുറച്ച് ഫോട്ടോസിന്റെ സത്യാവസ്ഥ ചോദിച്ചവർക്ക്, സത്യമായും ഞാൻ ചാടിയതാണ് മുന്നേ ഡാൻസ് ക്ലാസിൽ ഇത്തരത്തിലുള്ള വർക്കൗട്ട് ചെയ്യിക്കാറുണ്ട്. ഇപ്പോ ഹെൽത്ത് വൈസ് ഒന്ന് കംഫർട്ടബിളായി എന്ന് തോന്നിയപ്പോൾ ചെയ്തു നോക്കിയതാ കുറച്ചു പേർ പറഞ്ഞതുപോലെ ട്രീറ്റ്മെന്റ് ഏൽക്കാൻ തുടങ്ങി” എന്നാണ് താരം വീഡിയോ താഴെ നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Anumol
Anumol
Anumol
Anumol

Be the first to comment

Leave a Reply

Your email address will not be published.


*