
മലയാളം തമിഴ് സിനിമകളിൽ കൂടുതലായും അഭിനയിക്കുന്ന ചലച്ചിത്ര അഭിനേത്രിയാണ് മഞ്ജിമ മോഹൻ. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് താരം. കലയോടും സിനിമയോടും ബന്ധമുള്ള കുടുംബത്തിൽ നിന്ന് താരം വന്നത് എന്നത് കൊണ്ട് തന്നെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. നിറഞ്ഞ പ്രേക്ഷക പിന്തുണയും താരത്തിനുണ്ട്.



അഭിനയ മികവ് തന്നെയാണ് താരത്തെ ആരാധകർക്ക് പ്രിയങ്കരിയാക്കിയത്. താരം അഭിനയിച്ച മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത്. അഭിനയിച്ച സിനിമകളിലൂടെ എല്ലാം ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



തുടക്കത്തിൽ അഭിനയിച്ച സിനിമകളിലെല്ലാം വിജയങ്ങൾ നേടി എങ്കിലും താരം ഉപരി പഠനാവശ്യാർത്ഥം സിനിമയിൽ നിന്ന് കുറച്ചു കാലത്തേക്കായി പിൻ വാങ്ങി. 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ താരം വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. പൂർവാധികം ശക്തമായ കഥാപാത്രങ്ങൾ ആണ് താരം രണ്ടാം വരവിൽ ചെയ്തത്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടി.



മലയാള ഭാഷക്ക് പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. കളിയൂഞ്ഞാൽ, മയില്പീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുര നൊമ്പരക്കാറ്റ്, താണ്ഡവം, ഒരു വടക്കൻ സെൽഫി, മിഖായേൽ എന്നിവയാണ് താരം അഭിനയിച്ച ശ്രദ്ധേയമായ സിനിമകൾ. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമകളായിരുന്നു ഇവയെല്ലാം. ആദ്യം മുതൽ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടാൻ താരത്തിന് കഴിഞ്ഞതും അതുകൊണ്ടുതന്നെ.



ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് കഴിയുമെന്നാണ് സിനിമ മേഖലയിലുള്ളവരുടെ എല്ലാം അഭിപ്രായം. അഭിനയ മികവിനോട് കിടപിടിക്കുന്ന ശരീര സൗന്ദര്യവും താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ താരത്തിന് ആബാലവൃദ്ധം ജനങ്ങളെയും ആരാധകരാക്കി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.



ഇപ്പോൾ താരം സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുകയാണ് താരം. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ബോഡി ഷെയ്മിങ് നെതിരെ താരം തുറന്നു പറഞ്ഞ വാക്കുകൾ എല്ലാം ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തതു പോലെ തന്നെ സ്റ്റൈലുകള് പുതിയ ഫോട്ടോകളും വളരെ മികച്ച അഭിപ്രായങ്ങളോടെയും വലിയ കരഘോഷങ്ങളോടെയും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.



